എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു
പുല്ലൂർ: എൻഡോ സൾഫാൻ ദുരിത ബാധിത പൊള്ളക്കട ഉപ്പാട്ടിക്കുഴിയിലെ യു രോഹിണി (70) അന്തരിച്ചു. സഹോദരങ്ങൾ: യു നാരായണി, യു കല്യാണി , യു.നന്ദിനി, യു.കുഞ്ഞിരാമൻ,പരേതയായ സൗദാമിനി
പുല്ലൂർ: എൻഡോ സൾഫാൻ ദുരിത ബാധിത പൊള്ളക്കട ഉപ്പാട്ടിക്കുഴിയിലെ യു രോഹിണി (70) അന്തരിച്ചു. സഹോദരങ്ങൾ: യു നാരായണി, യു കല്യാണി , യു.നന്ദിനി, യു.കുഞ്ഞിരാമൻ,പരേതയായ സൗദാമിനി
നീലേശ്വരം തൈക്കടപ്പുറം പാലിച്ചോൻ റോഡ് പരിസരത്തെ പരേതരായ ടി.വി. അമ്പാടി , ചിരുത കുഞ്ഞി ദമ്പതികളുടെ മകൻ രമേശ് ബാബു കെ. അന്തരിച്ചു. ഭാര്യ: ശീലത (മേൽപറമ്പ്) മക്കൾ: ശ്രീലേഷ്, ശ്രേയസ്സ്,, ശ്രാവൺ . സഹോദരങ്ങൾ രാധാകൃഷ്ണൻ (റിട്ട ഫയർഫോഴ്സ്) രവീന്ദ്രൻ കെ. (റിട്ട. വാട്ടർ അതോറിറ്റി), റീന
പ്രശസ്ത റേഡിയോ പ്രക്ഷേപകൻ എം രാമചന്ദ്രൻ (89) അന്തരിച്ചു. തിരുവനന്തപുരം എസ്.കെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിൽ ആയിരുന്നു. ദീർഘകാലം ആകാശവാണിയിൽ വാർത്താ പ്രക്ഷേപകനായിരുന്നു. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിതനായിരുന്നു എം രാമചന്ദ്രൻ. ട്വന്റിഫോറിലെ കണ്ടതുംകേട്ടതും,
കരിന്തളം: കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ (86) അന്തരിച്ചു. ഭർത്താവ് പരേതനായ പി. വി. ചാപ്പൻ.മക്കൾ :സൂശീല (പഴനെല്ലി), രാഗിണി (പള്ളപ്പാറ ), സാവിത്രി (പെരിയങ്ങാനം). മരുമക്കൾ: എം. വി. കൃഷ്ണൻ (പഴനെല്ലി), ബാബു (കൊന്നക്കാട് ), പരേതനായ രാഘവൻ. സഹോദരങ്ങൾ: ജാനകി കെ. വി (അങ്കക്കളരി
കൊറ്റാളിയിലെ ടി. മീനാക്ഷി(86) അന്തരിച്ചു. ഭർത്താവ് പരേതനായ മാധവൻ എം. മക്കൾ: ലോഹിതാക്ഷൻ, റീത്ത, ബീന, പരേതരായ ദേവദാസ്, സീന. മരുമക്കൾ : റമീള, പരേതയായ സുജ. സഹോദരങ്ങൾ: വിമല(വൈസ് പ്രസിഡന്റ് പുഴാതി മണ്ഡലം കോൺഗ്രസ്), ലളിത, പരേതരായ ബാലൻ, സഹദേവൻ, വിജയൻ. സംസ്കാരം നാളെ രാവിലെ 10
കരിന്തളം: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു. തലയടുക്കം കാരാട്ടെ പി. മിഥുൻ രാജ് (18) നെ ആണ് ഇന്നലെ രാത്രി വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്. എറണാകുളത്ത് കോഴ്സിനു പഠിക്കുകയായിരുന്നു. മാതാപിതാക്കൾ മടിക്കൈയിലെ വീട്ടിൽ പോയി രാത്രി ഒമ്പത് മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.
എടച്ചേരി പാർവതി അമ്മ. പുതുകൈ. കുറ്റിയാംതോൽ എടച്ചേരി വീട്ടിൽ പാർവതി അമ്മ (92) അന്തരിച്ചു. മകൻ: പരേതനായ ഈ . വി നാരായണമരാർ. മരുമകൾ: വസന്ത. കെ. സഹോദരങ്ങൾ ഇ. വി. മാധവി അമ്മ, പരേതനായ ഇ. വി. കല്യാണി അമ്മ.
കാസർകോട്ടേ സ്വർണ തൊഴിലാളിയായിരുന്ന നീലേശ്വരം തട്ടച്ചേരിയിലെ മാവിങ്കൽ കൃഷ്ണൻ (60)അന്തരിച്ചു. ഭാര്യ:സുശീ. മക്കൾ: സുനിത സുജിത് കുമാർ സുമിത
ചെറുവത്തൂർ: വയോധികനെ വീടിനു സമീപത്തെ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ പുതിയ കണ്ടം വടക്കേവീട്ടിൽ ബീവി നാരായണനെ (76) യാണ് വീടിനു സമീപത്തെ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ചന്ദ്രനെ പോലീസ് ഇൻക്വസ്റ്റ് നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതിമുൻ ചെറുവത്തൂർ യൂണിറ്റ് പ്രസിഡണ്ട് നീലേശ്വരം, കടിഞ്ഞിക്കടവ് നേതാജി വായനശാലക്ക് സമീപത്തെ കെ തമ്പാൻ അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവത്തൂർ യൂണിറ്റ് , ജനറൽ സെക്രട്ടറിയും, ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായിരുന്നു. മൃതദേഹം. നീലേശ്വരം എൻ.കെ.ബി.എം ആശുപത്രിയിൽ )