The Times of North

Breaking News!

ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു   ★  കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്   ★  പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; 107 വര്‍ഷം കഠിനതടവും നാലരലക്ഷം പിഴയും   ★  കഞ്ചാവുമായി സിനിമ പ്രവർത്തകൻ പിടിയിൽ   ★  നീലേശ്വരം പോലീസ് സ്റ്റേഷനിൽ ലോറി ഡ്രൈവറുടെ അക്രമം എസ്ഐക്കും പോലീസുകാരനും പരിക്ക്   ★  സീനിയർ ചേംബർ ഇന്റർ നാഷണൽ ദുബായ് ലീജിയന് പുതിയ നേതൃത്വം   ★  കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ 53 അങ്കണവാടികൾക്ക് പായ /ബെഡ്   ★  കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

Category: Local

Local
കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം നാളെ കുമ്പളപള്ളിയിൽ

കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം നാളെ കുമ്പളപള്ളിയിൽ

കരിന്തളം:ഒരു അധ്യായന വർഷത്തെ പഠന തെളിവുകളുടെ നേർക്കാഴ്ച സമ്മാനിക്കുന്ന മികവിന്റെ ഉത്സവങ്ങളാണ് പഠനോത്സവങ്ങൾ. കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം വിവിധ പരിപാടികളോടെ നാളെ രാവിലെ 10 മണി മുതൽ കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വെച്ച് നടക്കും.പഞ്ചായത്ത് പ്രസിഡണ്ട് ടി

Local
യുവതിയെ വക്കീൽ ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തിയതിന് കേസ്

യുവതിയെ വക്കീൽ ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തിയതിന് കേസ്

കാഞ്ഞങ്ങാട് :യുവതിയെ വക്കീൽ ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തി എന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. കൊട്ടിയൂർ വെള്ളച്ചിറ സ്വദേശിയും കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് സമീപം താമസക്കാരിയുമായ ഷിബുവിന്റെ ഭാര്യ ട്വിങ്കിൾ ഷിബു (36) വിൻ്റെ പരാതിയിൽ കാഞ്ഞങ്ങാട്ടെ മൻസൂർ മുഹമ്മദിനെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം പുതിയ കോട്ടയിലെ

Local
ഒറ്റ നമ്പർ ചൂതാട്ടം 6920 രൂപയുമായി യുവതി പിടിയിൽ

ഒറ്റ നമ്പർ ചൂതാട്ടം 6920 രൂപയുമായി യുവതി പിടിയിൽ

കാത്തങ്ങാട്: ഒറ്റ നമ്പർ ചൂതാട്ടത്തിൽ ഏർപ്പെട്ട യുവതിയെ 6920 രൂപയുമായി ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു കൊവ്വൽപള്ളിയിലെ ഷാജിയുടെ ഭാര്യ കെ വി ലത (48)യെ ആണ് ആലാമി പള്ളി ഇസ്ലാമിയ എ എൽപി സ്കൂളിൽ സമീപത്തെ പെട്ടിക്കടക്ക് സമീപം വെച്ച് അറസ്റ്റ്

Local
കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഇരുമ്പു വടി കൊണ്ട് അടിച്ചുപരിക്കേൽപിച്ചു

കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഇരുമ്പു വടി കൊണ്ട് അടിച്ചുപരിക്കേൽപിച്ചു

ചെറുവത്തൂർ :വിവാഹമോചനത്തിനായി കോടതിയിൽ കേസ് നൽകിയതിന്റെ വൈരാഗ്യത്തിൽ ഭാര്യയുടെ കാലിന് ഇരുമ്പ് വടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ ചന്തേര പോലീസ് കേസെടുത്തു.പടന്ന പാവൂർ വീട്ടിൽ സുശീലയുടെ മകൾ പി വി സുനിത (40) യുടെ പരാതിയിൽ ഭർത്താവ് ദാമോദരനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം വീടിൻറെ സിറ്റൗട്ടിൽ കിടന്നുറങ്ങുകയായിരുന്നു സുനിതയെ

Local
സ്ത്രീകൾക്ക് മെസ്സേജ് അയക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം, പ്രതി റിമാൻ്റിൽ

സ്ത്രീകൾക്ക് മെസ്സേജ് അയക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം, പ്രതി റിമാൻ്റിൽ

നീലേശ്വരം:ബന്ധുക്കളായ സ്ത്രീകൾക്ക് മെസ്സേജ് അയക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം.ആലിങ്കിൽ താനിയംതടത്തെ പരേതനായ അബൂബക്കറിന്റെ മകൻ മുഹമ്മദ് മുസമ്മിൽ (24)ആണ്ആക്രമണത്തിനിരയായത്. നെഞ്ചത്ത് കത്തികൊണ്ട് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് മുസമ്മലിനെ പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. സംഭവമായി ബന്ധപ്പെട്ട് ബങ്കളത്തെ തലയില്ലത്ത് അസീസിന്റെ

Local
കാനത്തിൽ തമ്പായി അമ്മ അന്തരിച്ചു

കാനത്തിൽ തമ്പായി അമ്മ അന്തരിച്ചു

നീലേശ്വരം: ചായ്യോത്ത് കാനത്തിൽ തമ്പായി അമ്മ (80)അന്തരിച്ചു. ഭർത്താവ് പരേതനായ കെ.കുഞ്ഞിക്കണ്ണൻ നായർ. മകൻ: രാമകൃഷ്ണൻ (സിൻസിയർ ഡ്രൈവിംഗ് സ്കൂൾ ചായ്യോത്ത്), മരുമകൾ: പി.ജിഷ പ്രൊഫസർ നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജ്). സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ (പുതുക്കുന്ന്), നാരായണൻ (പയ്യംകുളം) കുഞ്ഞിപ്പാർവ്വതി (ചായ്യോത്ത്), നാരായണി (പരവനടുക്കം),പരേതയായ കാനത്തിൽ

Local
അടുത്ത മൂന്ന് മണിക്കൂറിൽ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Local
ചെന്നിത്തലയുടെ നാളത്തെ പരിപാടി മാറ്റിവെച്ചു

ചെന്നിത്തലയുടെ നാളത്തെ പരിപാടി മാറ്റിവെച്ചു

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നാളത്തെ ജില്ലയിലെ പരിപാടികൾ മാറ്റിവെച്ചതായി ഡിസിസി അറിയിച്ചു. വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റുമാരുടെ സംഗമവും ഐഡിന്റിറ്റി കാർഡ് വിതരണവും നാളെ രാവിലെ 9.30 ന് കളനാട് കെ എച്ച് ഹാളിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

Local
അസാപ്പിൽതൊഴിൽ മേള 15ന്; 450 ഒഴിവുകൾ

അസാപ്പിൽതൊഴിൽ മേള 15ന്; 450 ഒഴിവുകൾ

  കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ  " വിജ്ഞാന കേരളം " പദ്ധതിയുടെ ഭാഗമായി അസാപ് കേരളയും ലിങ്ക് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള മാർച്ച് 15 ശനിയാഴ്ച്ച കാസർകോട് അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും. 30ഇൽ അധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ

Local
യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണം: എസ് എഫ് ഐ

യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണം: എസ് എഫ് ഐ

നീലേശ്വരം: വൈസ് ചാൻസിലർ നിയമനങ്ങളിൽ ചാൻസിലർക്ക് പരമാധികാരം നൽകികൊണ്ടുള്ള യു ജി സി കരട് ചട്ടം സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും, രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കുന്ന യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് എസ് എഫ് ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും

error: Content is protected !!
n73