The Times of North

Breaking News!

സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.

Category: Local

Local
അരനൂറ്റാണ്ടിനുശേഷം ഓർമ്മകൾ പുതുക്കി സഹപാഠികൾ ഒത്തുകൂടി

അരനൂറ്റാണ്ടിനുശേഷം ഓർമ്മകൾ പുതുക്കി സഹപാഠികൾ ഒത്തുകൂടി

പഠനശേഷം പിരിഞ്ഞ സഹപാഠികൾ സൗഹൃദം പുതുക്കി. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലെ 1970-71 എസ്എസ്എൽസി 10 സി ബാച്ചിലെ സഹപാഠികൾ 53 വർഷത്തിനു ശേഷം ഒത്തുചേർന്നു. 1970- 71 ലെ എസ്എസ്എൽസി ബാച്ചിലെ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി മെയ് ആവസാനവാരം വിപുലമായ കുടുംബസംഗമം ചേരാനും യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട്

Local
സാവിത്രി വെള്ളിക്കോത്തിൻ്റെ മഴനനയാത്ത ഞാറ്റുവേല പ്രകാശനം ചെയ്തു

സാവിത്രി വെള്ളിക്കോത്തിൻ്റെ മഴനനയാത്ത ഞാറ്റുവേല പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ആർഡിഒ ഓഫിസ് റിട്ട. ജീവനക്കാരി സാവിത്രി വെള്ളിക്കോത്തിന്റെ മഴ നനയാത്ത ഞാറ്റുവേല എന്ന ആദ്യ കവിതാ സമാഹാരം പ്രകാശനം ചെയ്തു. വെള്ളിക്കോത്ത് വിദ്വാൻ പി നഗർ നെഹ്റു ബാലവേദി സർഗ വേദിയുടെ നേതൃത്വത്തിൽ നടന്ന പ്രകാശന ചടങ്ങ് കേന്ദ്ര സാഹിത്യ അക്കാദമി അഡ്വൈസറി കമ്മിറ്റി അംഗം ഡോ.എ.എം.ശ്രീധരൻ

Local
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ബണ്ണി സംഗമം നടത്തി

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ബണ്ണി സംഗമം നടത്തി

കരിന്തളം: ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് ചിറ്റാരിക്കാൽ ലോക്കൽ അസോസിയേഷൻ പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ ബണ്ണി സംഗമം വിവിധ പരിപാടികളോടെ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ നടന്നു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി പി ശാന്ത ഉദ്ഘാടനം ചെയ്തു. പി

Local
വൈദ്യുതി ഉപഭോക്താക്കൾക്ക് ബോധവത്ക്കരണ ക്ലാസ്സ്

വൈദ്യുതി ഉപഭോക്താക്കൾക്ക് ബോധവത്ക്കരണ ക്ലാസ്സ്

വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് ഫെബ്രുവരി 21ന് രാവിലെ 10ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി നടത്തുന്ന ക്ലാസ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗം അഡ്വ.എ.ജെ.വില്‍സണ്‍ ഉദ്ഘാടനം ചെയ്യും.

Local
വൈ എം സി എ  വനിതാ ഫോറം നേതൃസംഗമം സംഘടിപ്പിച്ചു

വൈ എം സി എ വനിതാ ഫോറം നേതൃസംഗമം സംഘടിപ്പിച്ചു

വൈ എം സി എ കാസര്‍കോട് സബ് റീജിയണ്‍ വനിതാ ഫോറം നേതൃസംഗമം ബന്തടുക്ക വൈ എം സി എ ഹാളില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം ജില്ലാ ചെയര്‍പേഴ്‌സണ്‍ സുമസാബു അധ്യക്ഷത വഹിച്ചു. കാസര്‍കോട് സബ് റീജിയണ്‍ ചെയര്‍മാന്‍ ബേബി

Local
അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനെ കണ്ടു

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനെ കണ്ടു

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ വിവരം നൽകിയതിന്റെ  അടിസ്ഥാനത്തിൽ പോലീസും വനവകുപ്പും  പരിശോധന തുടങ്ങി. പുല്ലൂരിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇന്നലെ കാട്ടുപോത്തിനെ ആദ്യമായി കണ്ടത്

Local
കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസെർസ് കാസറഗോഡ് ജില്ലാ കൺവെൻഷൻ നടന്നു.

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസെർസ് കാസറഗോഡ് ജില്ലാ കൺവെൻഷൻ നടന്നു.

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസെർസ് കാസറഗോഡ് ജില്ലാ കൺവെൻഷൻ നീലേശ്വരം മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. സംഘാടകസമിതി ചെയർമാൻ സത്യൻ തൈക്കടപ്പുറം പതാകയുയർത്തി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ പി ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എ ആർ മോഹൻ ആദ്യക്ഷനായി. ജില്ലാ സെക്രട്ടറി പി അരവിന്ദാക്ഷൻ

Local
മടിക്കൈയിൽ അംഗൻജ്യോതി പദ്ധതിക്ക് തുടക്കമായി

മടിക്കൈയിൽ അംഗൻജ്യോതി പദ്ധതിക്ക് തുടക്കമായി

അങ്കണവാടികൾക്കുള്ള ദക്ഷത കൂടിയ ഊർജ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും ഹരിത സമുദ്ധി വാർഡ് പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പി. ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. ."നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ" കാമ്പയിന്റെ ഭാഗമായി നവകേരളം കർമ്മ പദ്ധതി ഹരിത കേരള മിഷൻ, എനർജി മാനേജ്മെന്റ് സെന്റർ കേരള എന്നിവയുടെ

Local
ഇൻക്ലുസിവ് കായികോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച്  കാസർഗോഡ് ബി ആർ സി ടിം

ഇൻക്ലുസിവ് കായികോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച് കാസർഗോഡ് ബി ആർ സി ടിം

നീലേശ്വരം: സമഗ്ര ശിക്ഷ കേരള ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ജില്ലാതലത്തിൽ നീലേശ്വരത്ത് വെച്ച് നടത്തിയ ഇൻക്ലുസിവ് കായികോത്സവത്തിൽ കാസർഗോഡ് ബി ആർ സി ടിം ഷട്ടിൽ ബാഡ്മിൻറൺ അണ്ടർ 17 വിഭാഗത്തിൽ രണ്ടാം സ്ഥാനവും അണ്ടർ 14 വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി

Local
ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  ശുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച ആദ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഇ ഷജീർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശിവപ്രസാദ് അരുവാത്ത്,കെ.എസ്.യു സംസ്ഥാന സെക്രട്ടറി പ്രവാസ് ഉണ്ണിയാടാൻ, വിജേഷ്

error: Content is protected !!
n73