അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസും വനവകുപ്പും പരിശോധന തുടങ്ങി. പുല്ലൂരിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇന്നലെ കാട്ടുപോത്തിനെ ആദ്യമായി കണ്ടത് Related Posts:പാലായി റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം:നാട്ടുകാർ…കരിന്തളംപുലിപ്പേടിയിൽ.... ചോയ്യംങ്കോട് കക്കോലിൽ…നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ചഅയ്യങ്കാവ് എണ്ണപ്പാറ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങിമടിക്കൈയിൽ പുലി ആടിനെ കടിച്ചു കൊന്നു കരിന്തളത്തുംപട്ടേനയിലും തെക്കൻ ബങ്കളത്തും പുലിയെ കണ്ടതായി അഭ്യൂഹം