The Times of North

Breaking News!

യാത്രയയപ്പ് നൽകി   ★  നീലേശ്വരത്ത് മെയ് ദിന റാലി നടത്തി   ★  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി   ★  നീലേശ്വരം മുണ്ടേ മാട്ടുമ്മലിലെ കെ.പി. കമലാക്ഷി അന്തരിച്ചു   ★  ഉപ്പളയിൽ കാറടിച്ച് കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   ★  ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

Category: Local

Local
റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേർക്ക് കാറിടിച്ച്  പരിക്കേറ്റു

റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേർക്ക് കാറിടിച്ച് പരിക്കേറ്റു

കാറിടിച്ച് റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. പള്ളിക്കര വേങ്ങര വളപ്പിൽ വീട്ടിൽ വി. വി കൃഷ്ണന്റെ മകൻ എം .ബാബു( 48), സുഹൃത്ത് ചെമ്മാക്കര വാഴവളപ്പിൽ വീട്ടിൽ കുഞ്ഞിരാമൻറെ മകൻ വി വി കുഞ്ഞികൃഷ്ണൻ (65 ) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം സന്ധ്യയോടെ പള്ളിക്കര ദേശീയപാതയിൽ പബ്ലിക് റീഡിങ്

Local
മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു

മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു

കോടോം ബേളൂർ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ 4 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന മെൻസ്ട്രുവൽ കപ്പിൻ്റെ വിതരണോദ്ഘാടനം പ്രസിഡൻ്റ് പി ശ്രീജ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. എസ് ജയശ്രീ, അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് പി ദാമോദരൻ, വികസന ചെയർപേഴ്സൺ ഷൈലജ,ക്ഷേമകാര്യ ചെയർമാൻ പി.ഗോപാലകൃഷ്ണൻ

Local
പള്ളിക്കര റെയിൽവേ പാലത്തിൽ വിള്ളൽ വീണു

പള്ളിക്കര റെയിൽവേ പാലത്തിൽ വിള്ളൽ വീണു

ദേശീയപാതയിൽ നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലത്തിൽ വിള്ളൽ വീണു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു മൂന്നുമാസം തികയും മുമ്പേയാണ് പാലത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാര്യംകോട് ഭാഗത്തെ അപ്പ്രോച്ച് റോഡ് തുടങ്ങുന്നിടത്താണ് പാലത്തിൽ വിള്ളൽ വീണത്. പാലത്തിൻറെ നിർമ്മാണ സമയത്ത് തന്നെ

Local
രാജാസ് എ എൽ പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

രാജാസ് എ എൽ പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

നീലേശ്വരം രാജാസ് എ.എൽ.പി.സ്കൂളിൽ പഠന പ്രവർത്തനങ്ങളുടെ നേരനുഭവങ്ങളുമായി സ്കൂൾ പഠനോത്സവം നടത്തി. ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ പ്രദർശനവും പ്രകടനവും നടന്നു. ഓരോ ക്ലാസ്സിലെയും പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങൾ അവതരിപ്പിച്ചു. പഠനോത്സവം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് ടി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.

Local
ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് പരിക്കേറ്റു

ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് പരിക്കേറ്റു

അമിത വേഗതയിൽ വന്ന ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ബേക്കൽ തൃക്കണ്ണാട് അമ്പലത്തിനു മുൻവശം ഉണ്ടായ അപകടത്തിൽ കാറ്റാടി കൊളവയിലെ സുഭാഷിനാണ് പരിക്കേറ്റത്. സുഭാഷ് സഞ്ചരിച്ച കെഎൽ 60 വി 710 നമ്പർ ഓട്ടോറിക്ഷയാണ് നിയന്ത്രണവിട്ട് മറിഞ്ഞത്.

Local
ഒറ്റനമ്പർ ചൂതാട്ടവും  പുകയില വില്പനയും നടത്തിയ യുവാവ് അറസ്റ്റിൽ

ഒറ്റനമ്പർ ചൂതാട്ടവും പുകയില വില്പനയും നടത്തിയ യുവാവ് അറസ്റ്റിൽ

ഒറ്റ നമ്പർ ചൂതാട്ടവും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയും നടത്തുകയായിരുന്ന യുവാവിനെ ബേക്കൽ എസ് ഐ കെ ആർ ജയചന്ദ്രൻ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.കീക്കാൻ ചിറക്കൽ തൊട്ടിയിലെ ചമ്മാൻ ക്വാർട്ടേഴ്സിൽ എംസി മമ്മദിന്റെ മകൻ എം സി മൊയ്തു(40)വിനെയാണ് തൊട്ടിയിലെ അനാദി കടക്ക് സമീപം വെച്ച് അറസ്റ്റ് ചെയ്തത്.

Local
പോലീസിൽ പരാതി നൽകിയ യുവാവിനെ ആക്രമിച്ചു

പോലീസിൽ പരാതി നൽകിയ യുവാവിനെ ആക്രമിച്ചു

പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ചു. വലിയപറമ്പ് ബീച്ചാരികടവ് കുതിരുമ്മൽ ഹൗസിൽ രാമന്റെ മകൻ ഒ .രാജീവനെയാണ് (45) ബീച്ചാരക്കടവ് പള്ളിക്ക് സമീപം വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ചത്. സംഭവത്തിൽ വലിയ പറമ്പിലെ കീനേരി ബാബുവിനും കണ്ടാൽ അറിയാവുന്ന മറ്റൊരാൾക്കും എതിരെ ചന്തേര പോലീസ് കേസെടുത്തു.

Local
കാർഷിക സർവ്വകലാശാലയിൽ ശില്പശാല സംഘടിപ്പിച്ചു

കാർഷിക സർവ്വകലാശാലയിൽ ശില്പശാല സംഘടിപ്പിച്ചു

കേരള കാർഷിക സർവകലാശാലക്ക് കീഴിലുള്ള പടന്നക്കാട് കാർഷിക കോളേജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'അക്കാദമിക രംഗത്ത് ഉപയോഗിക്കുന്ന നിർമിത ബുദ്ധി രചന സഹായികൾ ' എന്ന വിഷയത്തിൽ ശില്പശാല നടന്നു. കാർഷിക കോളേജ് ഡീൻ ഡോ. ടി. സജിതാ റാണി ഉദ്ഘാടനംചെയ്തു.കാലിക്കറ്റ്‌ സർവകലാശാല ഫോക്‌ലോർ സ്റ്റഡീസിലെ ലൈബ്രറിയൻ എം.പ്രശാന്ത്. ക്ലാസുകൾ

Local
ലൈസൻസില്ലാത്ത നാടൻ തിരതോക്കുമായി മധ്യവയസ്കൻ അറസ്റ്റിൽ

ലൈസൻസില്ലാത്ത നാടൻ തിരതോക്കുമായി മധ്യവയസ്കൻ അറസ്റ്റിൽ

  ലൈസൻസില്ലാത്ത നാടൻതോക്കുമായി മധ്യവയസ്കനെ അമ്പലത്തറ പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ. ലതീഷും സംഘവും അറസ്റ്റ് ചെയ്തു.  തായന്നൂർ സർക്കാരി മൊയാലം ഹൗസിൽ ബി.നാരായണനെയാണ് അറസ്റ്റ് ചെയ്തത്. മരുതോം സെക്ഷൻ ഫോറസ്ററ് ഓഫീസർ ബി.എസ്. വിനോദ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തായന്നൂർ ഒരളക്കാട് പാറപ്പള്ളിയിലെ സർഫാസിൻ്റെ റബ്ബർ

error: Content is protected !!
n73