The Times of North

Breaking News!

ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി   ★  ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു.   ★  ഒരിയരയിലെ പത്താനത്ത് പാർവ്വതി അന്തരിച്ചു   ★  കാസറകോട് അദാലത്ത് തീയതി മാറ്റം   ★  എം സി മുഹമ്മദ് കുഞ്ഞി അന്തരിച്ചു   ★  നടുക്കടലിൽ വെച്ച് ഹൃദയാഘാതം; ഉദുമ സ്വദേശിയായ നാവികൻ കപ്പലിൽ മരിച്ചു

നീലേശ്വരത്ത് മെയ് ദിന റാലി നടത്തി


നീലേശ്വരം: നീലേശ്വരത്ത് ഐക്യ ട്രേഡ് യൂണിയൻറെ നേതൃത്വത്തിൽ മെയ്ദിന റാലി സംഘടിപ്പിച്ചു. രാവിലെ നീലേശ്വരം സബ് ട്രഷറി പരിസരത്തു നിന്ന് മെയ് ദിന റാലി ആരംഭിച്ചു. തുടർന്ന് നീലേശ്വരം മേൽപ്പാലത്തിന് അടിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ എം രാജഗോപാലൻ എം എൽ എ റാലി ഉൽഘാടനം ചെയ്തു. രമേശൻ കാര്യങ്കോട് (എഐടിയുസി) അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത, പി വിജയകുമാർ (എഐടിയുസി), പി കെ വിനോദ് (എൻജിഒ യൂണിയൻ), കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ,പാറക്കോൽ രാജൻ, കെ പി രവീന്ദ്രൻ ,സുരേഷ് പുതിയടത്ത്, തുടങ്ങിയവർ പ്രസംഗിച്ചു

Read Previous

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി

Read Next

യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73