The Times of North

Breaking News!

ആലക്കോടെ ദമ്പതികൾ കുവൈറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ   ★  അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ തിറ കളിയാട്ടം   ★  തോളേനീ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ ഊട്ടും വെള്ളാട്ടം 3ന്   ★  യാത്രയയപ്പ് നൽകി   ★  നീലേശ്വരത്ത് മെയ് ദിന റാലി നടത്തി   ★  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി   ★  നീലേശ്വരം മുണ്ടേ മാട്ടുമ്മലിലെ കെ.പി. കമലാക്ഷി അന്തരിച്ചു   ★  ഉപ്പളയിൽ കാറടിച്ച് കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   ★  ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു

Category: Local

Local
പിതാവിനെ മകൻ ഇരുമ്പുവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

പിതാവിനെ മകൻ ഇരുമ്പുവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

ബേക്കൽ പള്ളിക്കരയിൽ അച്ഛനെ മകൻ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) യാണ്‌ മകൻ പ്രമോദി ന്റെ (37) ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് മരിച്ചത്. മകൻ പ്രമോദിനെ ബേക്കൽ പോലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുകയാണ് . ഇന്ന് വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം.

Local
ആഘോഷത്തിനായി നീക്കിവെച്ച പണം പുനരധിവാസ കേന്ദ്രത്തിന്  നൽകി സംഘം പ്രവർത്തകർ

ആഘോഷത്തിനായി നീക്കിവെച്ച പണം പുനരധിവാസ കേന്ദ്രത്തിന് നൽകി സംഘം പ്രവർത്തകർ

ആഘോഷങ്ങൾക്കായി നീക്കിവെച്ച പണം മലപ്പച്ചേരിയിലെ ന്യൂ മലബാർ പുനരധിവാസകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഈസ്റ്റർ ദിന ഭക്ഷണത്തിനായി നൽകി കുമ്പളപള്ളി ഗ്രാമോദയ സ്വയംസഹായ സംഘം പ്രവർത്തകർ മാതൃകയായി. സംഘത്തിൻ്റെ 24-ാം വാർഷകാഘോഷത്തിനായി കരുതിവെച്ച പണമാണ് പുനരധിവാസകേന്ദ്രത്തിന് നൽകി സംഘം പ്രവർത്തകർ പ്രശംസയേറ്റുവാങ്ങിയത്. തുടർന്ന് നടന്ന വാർഷികാഘോഷയോഗം നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ കുമ്പളപ്പള്ളി

Local
ഹിന്ദു ഐക്യം കാലത്തിന് അനിവാര്യം:എ.ശ്രീധരൻ

ഹിന്ദു ഐക്യം കാലത്തിന് അനിവാര്യം:എ.ശ്രീധരൻ

കേരളത്തിൽ ഹിന്ദു ആചാരങ്ങൾക്കും, വിശ്വാസങ്ങൾക്കും എതിരെ തീവ്രമായ കുപ്രചരണങ്ങൾ ഇടതു പക്ഷവും മതതീവ്രവാദികളും ചേർന്നു നടത്തിക്കൊണ്ടിരിക്കുകയാണ്, ഈ കുപ്രചാരണത്തിൽ ഹൈന്ദവ സമൂഹം വീണു പോകാതെ നോക്കേണ്ടത് ഹിന്ദു സമൂഹത്തിന്റെ ഐക്യം ആനുകാലിക കാലത്തിന് ആവശ്യമാണെന്നും ഹിന്ദു ഐക്യ വേദി ആ ദൗത്യം ഏറ്റെടുത്തുകൊണ്ട് മുമ്പോട്ട് പോകുന്ന സംഘടനായാണെന്നും ഹിന്ദു

Local
ഫണ്ട് വിനിയോഗം: നീലേശ്വരം നഗരസഭക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം

ഫണ്ട് വിനിയോഗം: നീലേശ്വരം നഗരസഭക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം

പദ്ധതി ഫണ്ടുകൾ പൂർണമായും ചെലവഴിച്ചതിന് നീലേശ്വരം നഗരസഭയ്ക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം 2023 -24 വർഷത്തെ വികസന ഫണ്ടുകൾ 100ശതമാനം ചിലവഴിച്ചതിനാണ് സംസ്ഥാനത്തെ 87 നഗരസഭകളിൽ നീലേശ്വരത്തിനു ഒന്നാംസ്ഥാനതിന് അർഹമാക്കിയത്. ഉറവിട മാലിന്യ സംസ്കരണം, നഗരസഭയിലെ ഓരോ വീടുകളിലും മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കൽ 3000 ത്തോളം റിംഗ്

അജാനൂർ അർബൻ സർവീസ് സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ 24 വർഷമായി ജനങ്ങളുടെ വിശ്വാസം ആർദിച്ച അജാനൂർ അർബൻ സർവീസകരണസംഘം ഹെഡ് ഓഫീസ് അതിനാൽ കേരള ഹോസ്പിറ്റലിന് എതിർവശത്തുള്ള മെട്രോ ഫർണിച്ചറിന് സമീപമുള്ള കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടി പ്രവർത്തനമാരംഭിച്ചു. അതോടൊപ്പം തന്നെ സംഘത്തിന്റെ കീഴിൽ അതിഞ്ഞാൽ തെക്കേപ്പുറത്ത് പ്രവർത്തിക്കുന്ന നീതി മെഡിക്കൽസ് ജനസേവന കേന്ദ്രവും പ്രസ്തുത കെട്ടിടത്തിൽ

Local
കൈവശ ഭൂമിക്കു പട്ടയം നൽകാൻ ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കൈവശ ഭൂമിക്കു പട്ടയം നൽകാൻ ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കൈവശ ഭൂമിക്ക് പട്ടയം നൽകാൻ ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ കാസർകോട് വിജിലൻസ് ഡിവൈഎസ്പി വി.ഉണ്ണികൃഷ്ണനും സംഘവും കയ്യോടെ പിടികൂടി. അഡൂർ വില്ലേജ് ഫീൽഡ് അസിസ്‌റ്റന്റ്‌ കാറഡുക്ക കർമ്മംതൊടിയിലെ കെ.നാരായണയെ ( 47)ആണ് കാസർകോട് താലൂക്ക് ഓഫീസിന് മുന്നിൽ വെച്ച് അറസ്റ്റ് ചെയ്തത്. ആദൂർ

Local
പിക്ക് അപ്പ് വാഹനം തനിയെ ഉരുണ്ട് നീങ്ങി 5 വിദ്യാർത്ഥികൾക്ക് പരിക്ക്

പിക്ക് അപ്പ് വാഹനം തനിയെ ഉരുണ്ട് നീങ്ങി 5 വിദ്യാർത്ഥികൾക്ക് പരിക്ക്

സ്‌കൂള്‍ വാര്‍ഷികാഘോഷ വേദിക്കരികിലേക്ക് പിക്ക് അപ്പ് വാൻ ഉരുണ്ട് നീങ്ങി അഞ്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. നെട്ടണിഗെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലാണ് വന്‍ദുരന്തം ഒഴിവായ അപകടം നടന്നത്. അപകടത്തില്‍ വിദ്യാര്‍ത്ഥികളായ തൃപ്തി(7), അതിഥി(9), യാഷ്‌വി(7), ഗൃഷറായി(7) അനുശ്രീ(8)എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്. രാവിലെ 1.10 ഓടെ സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടികള്‍ ആരംഭിക്കാനിരിക്കെയാണ്

Local
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് തുറന്നു പ്രവർത്തിക്കും

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് തുറന്നു പ്രവർത്തിക്കും

ഇടപാടുകാരുടെ സൗകര്യാർത്ഥം നിലേശ്വരം സർവ്വീസ് സഹകരണ ബാങ്കിൽ 30.03.2024 (ശനി), 31.03 2024 (ഞായർ) എന്നീ ദിവസങ്ങളിൽ എല്ലാവിധ ബാങ്കിംഗ് ഇടപാടുകളും ഉണ്ടായിരിക്കും. 01.04.2024ന് തിങ്കളാഴ്ച ഇടപാട് ഉണ്ടായിരിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു  

കീഴ്മാല എ എൽ പി സ്ക്കൂൾ 72-ാം വാർഷികാഘോഷം നടന്നു

കരിന്തളം: എ എൽ പി സ്ക്കൂൾ കീഴ്മാലയുടെ 72-ാം വാർഷികാഘോഷം വർണ്ണാഭവമായ പരിപാടികളോടെ നടന്നു. സമീപ പ്രദേശങ്ങളിലെ അംഗൺവാടി കുട്ടികളുടെ കലപരിപാടികൾ തുടർന്ന് സ്ക്കൂളിലെ പ്രീ പ്രൈമറി മുതലുള്ള കുട്ടികളുടെ വിവിധങ്ങളായ പരിപാടികളും ടീച്ചേഴ്സിൻ്റെയും എം പി ടി എ അംഗങ്ങളുടെയും നൃത്തനൃത്ത്യങ്ങളും അരങ്ങേറി. ജനപങ്കാളിത്തവും അവതരണത്തിലെ വ്യത്യസ്തതകളും

Local
മടിക്കൈ എരിക്കുളത്ത് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം

മടിക്കൈ എരിക്കുളത്ത് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം

മടിക്കൈ എരിക്കുളത്ത് ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. എരിക്കുളം വടക്കേപ്പുറത്തെ പി സുനിത (37)ക്കാണ് ഭർത്താവിന്റെ കുത്തേറ്റത്. എരിക്കുളത്തെ വീട്ടിൽ വച്ച് ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് ഭർത്താവ് പടന്നക്കാട് മൂവാരിക്കുണ്ടിലെ പി ശ്രീജിത്ത് സുനിതയുടെ പുറത്തും ഷോൾഡറിനും കുത്തി പരിക്കേൽപ്പിച്ചത് കഴുത്തിന് കുത്താൻ ശ്രമിക്കുമ്പോൾ സുനിത തടയുകയായിരുന്നു.

error: Content is protected !!
n73