The Times of North

Breaking News!

കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു   ★  പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപത്തെ ഇടയിലാണം വീട്ടിൽ അനിത അന്തരിച്ചു   ★  ഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു   ★  റിട്ട. അധ്യാപകനും വ്യാപാരി നേതാവുമായിരുന്ന പി.കെ. രാഘവൻ അന്തരിച്ചു   ★  അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും   ★  നീലേശ്വരം വെടിക്കെട്ട് അപകടം: മൂന്ന് പ്രതികൾക്ക് ജാമ്യം   ★  മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡണ്ട് എംബി യൂസഫ് അന്തരിച്ചു .   ★  കാസർകോട്ട് ഹെപ്പറ്റൈറ്റിസ് എ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്   ★  മകന്റെ അടിയേറ്റ് മാതാവ് മരണപ്പെട്ടു   ★  നാടകകൃത്തിന്റെ സാന്നിദ്ധ്യത്തിൽ 'നാട്ടിലെ പാട്ട്' നാടകത്തിന് രംഗാവിഷ്ക്കാരം

അജാനൂർ അർബൻ സർവീസ് സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ 24 വർഷമായി ജനങ്ങളുടെ വിശ്വാസം ആർദിച്ച അജാനൂർ അർബൻ സർവീസകരണസംഘം ഹെഡ് ഓഫീസ് അതിനാൽ കേരള ഹോസ്പിറ്റലിന് എതിർവശത്തുള്ള മെട്രോ ഫർണിച്ചറിന് സമീപമുള്ള കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടി പ്രവർത്തനമാരംഭിച്ചു. അതോടൊപ്പം തന്നെ സംഘത്തിന്റെ കീഴിൽ അതിഞ്ഞാൽ തെക്കേപ്പുറത്ത് പ്രവർത്തിക്കുന്ന നീതി മെഡിക്കൽസ് ജനസേവന കേന്ദ്രവും പ്രസ്തുത കെട്ടിടത്തിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം സംഘം പ്രസിഡണ്ട് വി. കമ്മാരൻ നിർവഹിച്ചു. സ്ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം പി വി സുരേഷ് നിർവഹിച്ചു. കൗണ്ടർ ഉദ്ഘാടനം പ്രവീൺ തായമ്മൽ നിർവഹിച്ചു. ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം എ പവിത്രൻ മാസ്റ്റർ നിർവഹിച്ചു. മീറ്റിംഗ് ഹാൾ ഉദ്ഘാടനം കെ രവിവർമ്മൻ മാസ്റ്റർ നിർവഹിച്ചു. നിക്ഷേപം സ്വീകരിക്കൽ നാരായണൻ നായർ നിർവഹിച്ചു.

അബ്ദുൽ ബഷീർ പൂച്ചക്കാട് അധ്യക്ഷനായി. ആശംസകൾ നേർന്നുകൊണ്ട് എം. രാഘവൻ,എം. പൊക്ലൻ, ഗംഗാധരൻ പള്ളിക്കാപ്പി ൽ, സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, താനത്തിങ്കാ ൽ കൃഷ്ണൻ, എ. കുഞ്ഞിരാമൻ, എൻ. വി. അരവിന്ദാക്ഷൻ നായർ, എം. രാജീവൻ എന്നിവർ സംസാരിച്ചു സുകുമാരൻ പൂച്ചക്കാട് സ്വാഗതവും കെ വി സാവിത്രി നന്ദിയും പറഞ്ഞു

Read Previous

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍; ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസി സമൂഹം

Read Next

റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതെവിട്ടതിനെതിര സർക്കാർ അപ്പീലിന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73