ക്ഷാമ ബത്ത കുടിശ്ശികയും ലീവ് സറണ്ടറും അനുവദിക്കണം
സർക്കാർ സർവീസിൽ കുറഞ്ഞ ശമ്പള നിരക്കിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ കുടിശ്ശിഖ ക്ഷാമബത്തയും ലീവ് സറണ്ടർ ആനുകൂല്യവും അടിയന്തരമായി അനുവദിക്കണമെന്നും പെർമിറ്റ് കാലാവധി അവസാനിച്ച വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ അനുവദിക്കണമെന്നും കെ.ജി.ഡി.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ