The Times of North

Breaking News!

അവകാശവാദങ്ങൾ ആയിക്കോട്ടെ ഉണ്ണിത്താൻ എം പിക്ക് നന്ദി....   ★  സിപിഎം സമ്മേളനം സമാപനത്തിന്അരലക്ഷം പേരെത്തും; കേന്ദ്രീകരിച്ച പ്രകടനമില്ല   ★  കെ.സി.സി.പി. എല്ലിന് വീണ്ടും അംഗീകാരം:അംഗീകൃത മൂലധനം 30 കോടിയായി ഉയർത്തി   ★  പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം:ചെന്നൈ മെയിലിന് നീലേശ്വരത്ത് താൽക്കാലിക സ്റ്റോപ്പ്   ★  അങ്കക്കളരി ക്ഷേത്രത്തിൽ ആചാര സംഗമം നടത്തി   ★  വികെപി ഹമീദലിയുടെ നിര്യാണത്തിൽ അനുശോചിച്ചു   ★  ജില്ലാ സീനിയർ കബഡി ചാമ്പ്യൻഷിപ്പും സെലക്ഷൻ ട്രയൽസും നാളെ   ★  കാസർകോട് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ പുലി മയക്കുവെടി വെച്ചപ്പോൾ ചാടിപ്പോയി   ★  സിപിഎം കാസർകോട് ജില്ലാ സമ്മേളനം: മുഖ്യമന്ത്രിക്കും നേതാക്കൾക്കും സിപിഐക്കും എതിരെ രൂക്ഷ വിമർശനം    ★  ഫുട്ബോൾ മത്സരം നടത്തി എസ്ഐക്ക് യാത്രയയപ്പ്   

ക്ഷാമ ബത്ത കുടിശ്ശികയും ലീവ് സറണ്ടറും അനുവദിക്കണം

സർക്കാർ സർവീസിൽ കുറഞ്ഞ ശമ്പള നിരക്കിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ കുടിശ്ശിഖ ക്ഷാമബത്തയും ലീവ് സറണ്ടർ ആനുകൂല്യവും അടിയന്തരമായി അനുവദിക്കണമെന്നും പെർമിറ്റ് കാലാവധി അവസാനിച്ച വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ അനുവദിക്കണമെന്നും കെ.ജി.ഡി.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ശശികുമാർ അധ്യക്ഷത വഹിച്ചു. കെ.ജി.ഡി.എ സംസ്ഥാന പ്രസിഡന്റ് പി കെ ബിജു സംഘടന റിപ്പോർട്ടും പി വി രാജേഷ് പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി സി കെ ബിജുരാജ് , ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം പ്രദീപ് കുമാർ കെ.ജി.ഡി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജഗദീഷ് പ്രസാദ് എന്നിവർ സംസാരിച്ചു. പി വി രാജേഷ് സ്വാഗതവും ജയരാജൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ –
– പി പി ശശികുമാർ
( പ്രസിഡന്റ്), കെ.ജയപ്രകാശ് , പി.വി.മനോജ്‌ (വൈസ്.പ്രസിഡന്റ്),
പി വി രാജേഷ് (സെക്രട്ടറി),
ശ്രീനിവാസൻ , കെ.ജയരാജൻ (ജോ.സെക്ര), എം.
ബൈജു (ട്രഷറർ).

Read Previous

മുല്ലപ്പള്ളിയുടെ ഭാര്യാമാതാവ് അന്തരിച്ചു

Read Next

‘ ഉച്ചിര’ പുസ്തക ചർച്ച നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73