The Times of North

Breaking News!

ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു   ★  കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്   ★  പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; 107 വര്‍ഷം കഠിനതടവും നാലരലക്ഷം പിഴയും   ★  കഞ്ചാവുമായി സിനിമ പ്രവർത്തകൻ പിടിയിൽ   ★  നീലേശ്വരം പോലീസ് സ്റ്റേഷനിൽ ലോറി ഡ്രൈവറുടെ അക്രമം എസ്ഐക്കും പോലീസുകാരനും പരിക്ക്   ★  സീനിയർ ചേംബർ ഇന്റർ നാഷണൽ ദുബായ് ലീജിയന് പുതിയ നേതൃത്വം   ★  കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ 53 അങ്കണവാടികൾക്ക് പായ /ബെഡ്   ★  കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും   ★  റഹാനാസിൻ്റെ വിജയം, നാട്ടുകാർക്ക് നേട്ടം ബസുടമകൾക്ക് വൻ തിരിച്ചടി; മലയോരത്തേക്ക് ബസ് നിരക്ക് കുത്തനെ കുറച്ച് ആര്‍ടിഎ

Author: Web Desk

Web Desk

Local
കണ്ണൂരില്‍ 4 മാസം പ്രായമുള്ള കു‍ഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കണ്ണൂരില്‍ 4 മാസം പ്രായമുള്ള കു‍ഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ: കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനമെന്ന് അന്വേഷണോദ്യോഗസ്ഥൻ കാർത്തിക് ഐപിഎസ്. കുഞ്ഞിൻ്റെ മാതാപിതാക്കളുടെ മൊഴിയെടുത്തുവെന്നും മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു. കുഞ്ഞ് മരിച്ചതിന് ശേഷം ആരെങ്കിലും കിണറ്റിൽ കൊണ്ടിട്ടതാണോ, വെള്ളത്തിൽ മുങ്ങിമരിച്ചതാണോ എന്നതിലും

Obituary
നാട്ടുകാരും വീട്ടുകാരും നോക്കിനിൽക്കെ യുവാവ് കിണറിൽ ചാടി മരിച്ചു

നാട്ടുകാരും വീട്ടുകാരും നോക്കിനിൽക്കെ യുവാവ് കിണറിൽ ചാടി മരിച്ചു

നാട്ടുകാരും വീട്ടുകാരും നോക്കിനിൽക്കെ ചീമേനി ചെമ്പ്രകാനത്ത് യുവാവ് കിണറിൽ ചാടി മരിച്ചു. ചെമ്പ്രകാനം കുണ്ടുകുടിയൻ ഹൗസിൽ ബാബുരാജിന്റെ മകൻ കെ പി അനീഷ് കുമാർ (36) ആണ്കിണറ്റിൽ ചാടി ജീവനൊടുക്കിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നേരത്തെ ഇയാൾ വീട്ടിൽ വച്ച് ബഹളം വെക്കുന്നതായി അറിഞ്ഞെത്തിയ ചി

Local
പഞ്ചായത്ത് പ്രസിഡൻ്റിന് എ കെ ജി പാടിക്കീലിൻ്റെ അനുമോദനം

പഞ്ചായത്ത് പ്രസിഡൻ്റിന് എ കെ ജി പാടിക്കീലിൻ്റെ അനുമോദനം

കൊടക്കാട് : പാടിക്കീൽ എ.കെ.ജി ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ അവാർഡ് ജേതാവ് പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരിയെ അനുമോദിച്ചു. ഹൊസ്ദുർഗ് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി. വേണുഗോപാലൻ അനുമോദന ഭാഷണവും ഉപഹാര സമർപ്പണവും നടത്തി.ഹരിത കർമ്മ സേനാംഗങ്ങളായ മിനിമോൾ കെ വി

Obituary
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എ.എസ് ഐ മരണപ്പെട്ടു

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എ.എസ് ഐ മരണപ്പെട്ടു

നീലേശ്വരം :അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എഎസ്ഐ മരണപ്പെട്ടു.വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ എ എസ് ഐ നീലേശ്വരം പള്ളിക്കരയിലെ സി കെ രതീഷ് ആണ് മരണപ്പെട്ടത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെചികിത്സയ്ക്കിടെ ഇന്ന് പുലർച്ചയായിരുന്നു അന്ത്യം. കൃഷ്ണൻ സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീലക്ഷ്മി. ഏക മകൾ ധ്വനി. സഹോദരി സരിത സി

Local
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ വീട്ടിലും ബാംഗ്ലൂരിലെ ഫ്ലാറ്റിലും വെച്ച് പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസ് എടുത്തു. ചീമേനി വലിയ പൊയിൽ മുണ്ട കമ്പഴശേരിയിൽ ഹരീഷ് കുമാറിൻ്റെ മകൾ കെ.എച്ച് അനഘയുടെ പരാതിയിൽ ഭർത്താവ് പയ്യോളി ചമത വാതിൽ മടയിൽ രാജേഷ് , പിതാവ് ഗോപി, അമ്മ

Local
എം. ഡി എം എ നൽകി പീഡനം; 23 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

എം. ഡി എം എ നൽകി പീഡനം; 23 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

കോട്ടക്കൽ: എം. ഡി എം എ നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 23 കാരനെ കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ചേറൂർ ആലുങ്ങൽ അബ്ദുൾ ഗഫൂറിനെ (23) ആണ് കോട്ടക്കൽ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ എസ്ഐ വിമൽ, എ എസ് ഐ പ്രദീപ്, എസ് സിപിഒ

Obituary
ഒടുവിൽ സാവിത്രി മരണത്തിനു കീഴടങ്ങി

ഒടുവിൽ സാവിത്രി മരണത്തിനു കീഴടങ്ങി

നീലേശ്വരം :കോളേജിലെ റാഗിങ്ങിനിരയായി ജീവിതം തന്നെദുരിതക്കയത്തിൽ മുങ്ങിയ മയിച്ച വെങ്ങാട്ടെ സാവിത്രി ( 41 )ഒടുവിൽ മരണത്തിന് കീഴടങ്ങി.1990ല്‍ നെഹ്റു കോളേജിൽ പഠിക്കുമ്പോഴാണ് സാവിത്രി ക്രൂരമായ റാഗിങ്ങിന് ഇരയായത്.പിന്നീട് വീട്ടിൽ നിന്നും പുറത്തിറങ്ങാതായ സാവിത്രി ഒരു ദിവസം കോമ്പസ് കൊണ്ട് തന്നെ ഇടത്തെ കണ്ണ് കുത്തിപ്പൊട്ടിച്ചു.നീണ്ട 11 വർഷത്തെ

Local
സ്നേഹ സാന്ത്വനവുമായി ‘ചങ്ങാതിക്കൂട്ടം’ പുനരധിവാസ കേന്ദ്രത്തിൽ

സ്നേഹ സാന്ത്വനവുമായി ‘ചങ്ങാതിക്കൂട്ടം’ പുനരധിവാസ കേന്ദ്രത്തിൽ

മടിക്കൈ: ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മടിക്കൈ 2, 1991-92 എസ്. എസ്. എൽ. സി ബാച്ചിന്റെ സൗഹൃദ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി മടിക്കൈ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിലേക്ക് സാന്ത്വന യാത്ര സംഘടിപ്പിച്ചു. മനസ്സു നിറയെ സ്നേഹവും സ്വാന്ത്വനവുമായെത്തിയ ചങ്ങാതിക്കൂട്ടം പ്രവർത്തകരെ അന്തേവാസികളും

Local
പ്രശംസാ പത്രം കൈമാറി

പ്രശംസാ പത്രം കൈമാറി

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ വിജയത്തിനായി സഹകരിച്ച സതേൺ റെയിൽവേക്ക് ആഘോഷ കമ്മിറ്റിയുടെ പ്രശംസ പത്രം പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ സൻജീവൻ മടിവയൽ നീലേശ്വരം റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് കൈമാറി

Local
സൗജന്യമായി ഗർഭാശയ ഗളാർബുദ പ്രതിരോധ കുത്തിവെപ്പ് നടത്തും

സൗജന്യമായി ഗർഭാശയ ഗളാർബുദ പ്രതിരോധ കുത്തിവെപ്പ് നടത്തും

കാത്തങ്ങാട്: കാസർകോട് ജില്ലയിൽ പട്ടികവർഗ്ഗ മേഖലയിൽ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി ഗർഭാശയ ഗളാർബുദത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം കാഞ്ഞങ്ങാട്ട് മാധ്യമപ്രവർത്തകർക്ക് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ഒരു

error: Content is protected !!
n73