The Times of North

Breaking News!

ജനത്തെ ഇരുട്ടിലാക്കി കെ. എസ്. ഇ. ബി, യൂത്ത് പ്രതിഷേധമിരമ്പി    ★  നീലേശ്വരം ശ്രീ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം സമാപിച്ചു.   ★  പരിയാരത്ത് വൻ കഞ്ചാവ് വേട്ട, യുവാവ് രക്ഷപ്പെട്ടു   ★  മടിക്കൈ പഞ്ചായത്തിൽ ഗേലൊ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും:മന്ത്രി വി. അബ്ദുൾ റഹ്മാൻ.   ★  പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പ്രസ് ഫോറം   ★  കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു   ★  ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു   ★  170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു   ★  കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

Author: Web Desk

Web Desk

Local
ബേക്കല്‍ ഉപജില്ലയിലെ വിരമിക്കുന്ന പ്രൈമറി പ്രധാന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി.

ബേക്കല്‍ ഉപജില്ലയിലെ വിരമിക്കുന്ന പ്രൈമറി പ്രധാന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി.

ബേക്കല്‍ ഉപജില്ലാ പ്രൈമറി പ്രധാന അധ്യാപക ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബേക്കല്‍ ഉപജില്ലയിലെ വിരമിക്കുന്ന പ്രൈമറി പ്രധാന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. ബേക്കല്‍ റെഡ്മൂണ്‍ ബീച്ചില്‍ വെച്ച് നടന്ന ചടങ്ങ് കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി വി മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും അദ്ദേഹം

Local
ഇ.എം.എസ്. പ്രതീക്ഷയുടെ പ്രകാശ ഗോപുരം – എ.വി.രഞ്ജിത്ത് ആലന്തട്ട 

ഇ.എം.എസ്. പ്രതീക്ഷയുടെ പ്രകാശ ഗോപുരം – എ.വി.രഞ്ജിത്ത് ആലന്തട്ട 

പ്രതിസന്ധികൾക്കുമുന്നിൽ ദിക്കറിയാതെ പതറുന്ന സമൂഹത്തിന് പ്രതീക്ഷയുടെ പ്രകാശ ഗോപുരമായി വഴികാട്ടിയ മാർഗ്ഗദർശിയായിരുന്നു ഇ.എം.എസ് എന്ന് പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ല കമ്മിറ്റിയംഗം എ.വി.രഞ്ജിത്ത് അഭിപ്രായപ്പെട്ടു. സോവിയറ്റ് യൂനിയനും കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളും സോഷ്യലിസ്റ്റ് പാതയിൽ നിന്നു പിന്തിരിഞ്ഞപ്പോൾ ,സോഷ്യലിസത്തിൻ്റെ ഭാവി ഇനിയെന്തെന്ന് ആശങ്കപ്പെട്ടവർക്കു മുന്നിൽ സോഷ്യലിസത്തിൻ്റെ അജയ്യതയേ

Local
യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ

യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂർ സ്വദേശിയും അജാനൂർ മേലടുക്കം പൈരടുക്കത്ത് താമസക്കാരനുമായ ഫിലിപ്പിന്റെ മകൻ രമേഷ് ഫിലിപ്പ് (40)നെയാണ് ഇന്ന് പുലർച്ചെ റെയിൽവേ മേൽപ്പാലത്തിന് സമീപം തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.

Local
വീടിനു തീ പിടിച്ച്  അടുക്കള പൂർണമായും കത്തിനശിച്ചു

വീടിനു തീ പിടിച്ച് അടുക്കള പൂർണമായും കത്തിനശിച്ചു

കാസർകോട്:വീടിനു തീ പിടിച്ചു അടുക്കള പൂർണമായും കത്തിനശിച്ചു.ചെങ്കള പഞ്ചായത്ത്‌ ആറാം വാർസിലെ ചന്ദ്രൻ പാറയിൽ ഷാഫിയുടെ വീടിനാണ് ഇന്നലെ രാത്രി 11.45 ഓടെ തീപിടുത്തം ഉണ്ടായത്. ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ, ഗ്രൈൻഡർ ,പത്രങ്ങൾ സ്റ്റൗ എന്നിവ കത്തി നശിച്ചു. കാസർകോട് അഗ്നിരക്ഷ സേന തീ അണച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ

ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

  കാഞ്ഞങ്ങാട് : കേന്ദ്ര-സംസ്ഥാന സർക്കാരികളുടെ ജനദ്രോഹ നടപടികൾക്കെതിരെ യുഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾക്കൊരുങ്ങുന്നു. ഇതിന് തുടക്കം കുറിച്ചുകൊണ്ട്ഏപ്രിൽ 4ന് പഞ്ചായത്ത് മുൻസിപ്പൽ കേന്ദ്രങ്ങളിലേക്ക് രാപ്പകൽ സമരം സംഘടിപ്പിക്കും പഞ്ചായത്തിരാജ് സംവിധാനം തകിടം മറിച്ച് പഞ്ചായത്തുകൾക്ക് ഫണ്ടുകൾ വെട്ടി കുറച്ച് ശ്വാസംമുട്ടിച്ച് വികസന ക്ഷേമ

Obituary
മടിക്കൈ തീയ്യർപാലം കണ്ണംങ്കെെ വീട്ടിൽ ജാനകി  അന്തരിച്ചു

മടിക്കൈ തീയ്യർപാലം കണ്ണംങ്കെെ വീട്ടിൽ ജാനകി അന്തരിച്ചു

മടിക്കൈ തീയ്യർപാലം കണ്ണംങ്കെെ വീട്ടിൽ ജാനകി (85) അന്തരിച്ചു. അസുഖത്തെ തുടർന്ന് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ രാവിലെയാണ് അന്ത്യം. ഭർത്താവ്: പരേതനായ കെ കെ കുഞ്ഞമ്പു. മക്കൾ: കെ കെ തിലകൻ, കെ കെ വിനോദ്. മരുമകൾ: കെ മഞ്ജുഷ. സഹോദരങ്ങൾ: പരേതരായ എം കുഞ്ഞിക്കോരൻ, എം

Local
കഞ്ചാവുമായി യുവാവ് പിടിയിൽ

കഞ്ചാവുമായി യുവാവ് പിടിയിൽ

വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ ഹൊസ്ദുർഗ് എക്സൈസ് അധികൃതർ പിടികൂടി.കള്ളാർ ഒക്ലാവിലെ ഇബ്രാഹിമിന്റെ മകൻ സുബൈറി (22) നെയാണ് ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നും 8ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി.കെ. ബാബു ,കെ ബാലകൃഷ്ണൻ

Local
പോക്സോ കേസിൽ പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയും

പോക്സോ കേസിൽ പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയും

തളിപ്പറമ്പ്: പോക്സോ കേസിൽ പ്രതിക്ക് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ. രാജേഷ് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ആലക്കോട് പെരുനിലത്തെ ബി. ഹരികൃഷ്ണനെ (28)യാണ് ശിക്ഷിച്ചത്. 2022 മെയ് മാസത്തിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു വെന്നാണ് കേസ്. അന്നത്തെആലക്കോട്

Obituary
നീലേശ്വരം കരുവാച്ചേരിയിലെ രാഘവൻ  അന്തരിച്ചു

നീലേശ്വരം കരുവാച്ചേരിയിലെ രാഘവൻ അന്തരിച്ചു

നീലേശ്വരം:കരുവാച്ചേരിയിലെ രാഘവൻ (68) അന്തരിച്ചു.  ഭാര്യ: ഉഷ (മാണിയാട്ട്). മക്കൾ: നിധീഷ്, നിമ്മി. മരുമക്കൾ: സുനിൽകുമാർ ( ചെറുവത്തൂർ,ബീവറേജസ് നീലേശ്വരം ) , വീണ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ നാരായണി,രമണി, രജനി, രാമകൃഷ്ണൻ, രാജൻ.

Local
ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശി  അറസ്റ്റിൽ.

ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.

വെള്ളരിക്കുണ്ട്:ജോലി വാഗ്ദാനം ചെയ്ത് വെള്ളരിക്കുണ്ട് സ്വദേശിയിൽ നിന്നും 5 ലക്ഷം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം നിദ്രാവിള കാഞ്ഞാം പുറം കൈതാര വിള വീട്ടിൽ രവിയുടെ മകൻ ആർ സതീഷ് (40) നെയാണ് വെള്ളരിക്കുണ്ട് എസ്.ഐ രാജനും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ

error: Content is protected !!
n73