The Times of North

Breaking News!

മടിക്കൈ പഞ്ചായത്തിൽ ഗേലൊ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും:മന്ത്രി വി. അബ്ദുൾ റഹ്മാൻ.   ★  പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പ്രസ് ഫോറം   ★  കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു   ★  ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു   ★  170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു   ★  കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്   ★  ലഹരിക്കെതിരെ ക്യാമ്പയിനുമായി കായികവകുപ്പ് : സംസ്ഥാനതല ഉദ്ഘാടനം കാസ‍ർകോട് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു   ★  കിനാനൂർ കാരിമൂലയിലെ ബാലൻ്റെ മകൾ അശ്വതി അന്തരിച്ചു   ★  യുവശക്തി കാലാവേദി വായനശാല& ഗ്രന്ഥാലയം 37 മത് വാർഷികം മെയ് 10 ന്

Author: Web Desk

Web Desk

National
കർണാടകയിൽ നാളെ ബന്ദ്

കർണാടകയിൽ നാളെ ബന്ദ്

പ്രഖ്യാപിച്ച് കന്നഡ അനുകൂല സംഘടനകൾ. മറാത്തി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കണ്ടക്ടറെ ബെലഗാവിയില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് കന്നഡ അനുകൂല സംഘടനകൾ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ണാടകയിലെ മറാത്തി ഗ്രൂപ്പുകളെ നിരോധിക്കണമെന്നാണ് കന്നഡ അനുകൂല സംഘടനകളുടെ പ്രധാന ആവശ്യം. നാളെ രാവിലെ

Local
കണ്ണങ്കൈ എ.കെ.ജി വായനശാല ഇ.എം.എസ് അനുസ്മരണം നടത്തി

കണ്ണങ്കൈ എ.കെ.ജി വായനശാല ഇ.എം.എസ് അനുസ്മരണം നടത്തി

ചെറുവത്തൂർ കണ്ണങ്കൈ ഏ .കെ.ജി. വായനശാല ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഏ.കെ.ജി. ഇ .എം.എസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജെ. സജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി.ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡൻറ് പി.വി.രാഘവൻ ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവിനർ ടി.തമ്പാൻ , കെ.വിപിൻ രാജ്. എന്നിവർ

Local
സീനിയർ റഗ്ബി സെലക്ഷൻ ട്രയൽ നാളെ

സീനിയർ റഗ്ബി സെലക്ഷൻ ട്രയൽ നാളെ

നീലേശ്വരം: കേരള റഗ്ബി അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള കാസർഗോഡ് ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽ നാളെ രാവിലെ 10 .30 ന് കൊട്ടോടി സെന്റ് ആൻസ് ഐ സി എസ് ഇ സ്കൂളിൽ നടക്കും. 10.11.12 ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും

Local
ഇ എം എസ് അനുസ്മരണം

ഇ എം എസ് അനുസ്മരണം

ചായ്യോത്ത് എൻ.ജി. സ്മാരക ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഇ എം എസിനെ അനുസ്മരിച്ചു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. പ്രകാശൻ ഉത്ഘാടനം ചെയ്തു. ഹരിത ഗ്രന്ഥാലയ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം വാർഡിലെ ഹരിതകർമ സേന അംഗങ്ങളായ മിനി, നന്ദനി , സുമതി എന്നിവരെ ആദരിച്ചു. കണ്ണൂർ സർവകലാശാല എം

Local
പോക്സോ കേസിൽ മധ്യവയസ്ക്കന് 10 വർഷം കഠിന തടവും 100500 രൂപ പിഴയും

പോക്സോ കേസിൽ മധ്യവയസ്ക്കന് 10 വർഷം കഠിന തടവും 100500 രൂപ പിഴയും

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്ക്കനെ തളിപ്പറമ്പ് അതിവേഗ പോക്‌സോ കേടതി ജഡ്ജ് ആര്‍.രാജേഷ് കേസിൽ 10 വര്‍ഷവും മൂന്നു മാസവും കഠിനതടവും 100500 രൂപ പിഴയും ശിക്ഷ വിധിച്ചു.മാട്ടൂല്‍ മടക്കരയിലെ ബോട്ട് ഡ്രൈവർ ടി.എം.വി .മുഹമ്മദലി യെ(52)യാണ് ശിക്ഷിച്ചത്. 2021 ഫിബ്രവരി 11 നാണ്

Local
മരക്കാപ്പ് ഗവ: ഫിഷറിസ് ഹൈസ്ക്കൂളിൽ ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ക്ലാസും നടന്നു.

മരക്കാപ്പ് ഗവ: ഫിഷറിസ് ഹൈസ്ക്കൂളിൽ ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ക്ലാസും നടന്നു.

മരക്കാപ്പ് ഗവ: ഫിഷറിസ് ഹൈസ്ക്കുളിൽ ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ക്ലാസും നടന്നു. വാർഡ് കൗൺസിലർ കെ.കെ ബാബുവിന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേർസൺ കെ. വി സുജാത ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ്ഗ് ഡിവൈ.എസ് പി ബാബു പെരിങ്ങേത്ത് ലഹരി വിരുദ്ധ ക്ലാസെടുത്തു. സ്ക്കൂൾ വികസന സമിതി ചെയർമാൻ

Local
ലഹരിക്കെതിരെ വിദ്യാർത്ഥി കൂട്ടായ്മ വളർന്നു വരണം : അൽ അമീൻ അസ് ഹദി

ലഹരിക്കെതിരെ വിദ്യാർത്ഥി കൂട്ടായ്മ വളർന്നു വരണം : അൽ അമീൻ അസ് ഹദി

കൂളിയങ്കാൽ: എം ഡി എം എ പോലുള്ള മാരക ലഹരിയെ ചെറുക്കാൻ വിദ്യാർത്ഥി കൂട്ടായ്മകൾ രൂപപ്പെട്ട് വരണമെന്ന് കൂളിയങ്കാൽ മുസ്ലിം ജമാഅത്ത് ഖത്തീബ് അൽ അമീൻ അസ് അസ് ഹദി അഭിപ്രായപെട്ടു. കൂളിയങ്കാൽ നൂറുൽ ഇസ്ലാം മദ്രസ്സയിൽ നിന്നും സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ

Local
ലഹരി നിർമ്മാർജ്ജന സമിതി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പായിനിന് തുടക്കമായി

ലഹരി നിർമ്മാർജ്ജന സമിതി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പായിനിന് തുടക്കമായി

കാഞ്ഞങ്ങാട്:ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പായിനിന്റെ കാസർകോട് ജില്ല തല ഉൽഘാടനം കാഞ്ഞങ്ങാട്ട് നടന്നു. സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ല അദ്ധ്യക്ഷനുമായ എ.ഹമീദ് ഹാജി ഉൽഘാടനം നിർവ്വഹിച്ചു.ലഹരി യുവ സമൂഹത്തെ നശിപ്പിക്കുന്ന വിപത്തായി മാറിയിരിക്കുകയാണെന്നും, ഇതിനെതിരെ സമൂഹത്തിന്റെ ജാഗ്രത

Local
സൂരജ് വധക്കേസ്; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍; പത്താം പ്രതിയെ വെറുതെ വിട്ടു

സൂരജ് വധക്കേസ്; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍; പത്താം പ്രതിയെ വെറുതെ വിട്ടു

ബിജെപി പ്രവർത്തകനായിരുന്ന കണ്ണൂർ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളും പ്രവർത്തകരും അടക്കം ഒൻപത് പ്രതികൾ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന വിരോധത്തിൽ 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധത്തോടെ പ്രതികൾ ബോംബെറിഞ്ഞ ശേഷം മഴുവും

Obituary
കാലിച്ചാമരത്തെ മറിയക്കുട്ടി അന്തരിച്ചു

കാലിച്ചാമരത്തെ മറിയക്കുട്ടി അന്തരിച്ചു

നീലേശ്വരം: കരിന്തളം കാലിച്ചാമരത്തെ പരേതനായ കോക്കണ്ടത്തിൽ ഐപ്പിൻ്റെ ഭാര്യ മറിയക്കുട്ടി (84) അന്തരിച്ചു. മക്കൾ - ജോളി ,സിസ്റ്റർ ലിസ്ബത്ത് (ആരാധന കോൺവെൻ്റ് പഞ്ചാബ്), ജോമി,ജിജി, ജിജു, ജൂലി. മരുമക്കൾ:തങ്കച്ചൻ വെട്ടുകാട്ടിൽ (മാലോം ) ,റാണി കിഴക്കേമുട്ടത്ത് (കുന്നുംകൈ ),ബിന്ദു കിഴക്കേടത്ത് (മണ്ഡപം), സിനി അമരത്ത് പറമ്പിൽ (കീഴ്പള്ളി

error: Content is protected !!
n73