The Times of North

Breaking News!

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ

Author: Web Desk

Web Desk

Local
മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും

മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും

കാഞ്ഞങ്ങാട് : മെയ് 20 ന്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ കേരള പ്ലാൻന്റേഷൻ കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ(സിഐടിയു) മലബാർ ഗ്രൂപ്പ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ യു തമ്പാൻ നായർ ഉദ്ഘാടനം ചെയ്തു. കെ ഭാസ്കരൻ നായർ അധ്യക്ഷനായി. ആർ ജെ ബാബു സംഘടനാരേഖ

Local
കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

നീലേശ്വരം: കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് മലപ്പിൽ സുകുമാരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേത്രത്തിന് പതിച്ച് കിട്ടിയ ഭൂമിയുടെ പട്ടയം എൽ എൽ എ ക്ഷേത്രം പ്രസിഡണ്ടിന് നൽകി. ശ്രീ

Local
പോലീസുകാരനെയും യുവാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച സഹോദരങ്ങൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

പോലീസുകാരനെയും യുവാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച സഹോദരങ്ങൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

  കാസർകോട്:ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസുകാരനെയും യുവാവിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളായ സഹോദരങ്ങൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുന്നാട് അരിച്ചെപ്പ് പുളിക്കാൽ ഹൗസിൽ സുരേഷിന്റെ മക്കളായ ജിഷ്ണു സുരേഷ്, വിഷ്ണു സുരേഷ് എന്നിവർക്ക് വേണ്ടിയാണ് പോലീസ് ലുക്ക് ഔട്ട്

Obituary
ഐങ്ങോത്തെ ജാനകിയമ്മ അന്തരിച്ചു

ഐങ്ങോത്തെ ജാനകിയമ്മ അന്തരിച്ചു

കാഞ്ഞങ്ങാട് :ഐങ്ങോത്ത് കൃഷ്ണ നിവാസിൽ പരേതനായ ഐ ക്കോടൻ കുഞ്ഞമ്പു നായരുടെ ഭാര്യ കരിച്ചേരി ജാനകിയമ്മ (87) അന്തരിച്ചു. മക്കൾ: എം ലക്ഷ്മി (റിട്ടയേഡ് ക്ലർക്ക് ). കെ രാധ (റിട്ടയേഡ് അംഗൻവാടി ടീച്ചർ) കെ രാധാകൃഷ്ണൻ (നെഹ്റു കോളേജ് മുൻ പ്രൊഫസർ, പ്രിൻസിപ്പൽ എസ് എൻ കോളേജ്

Obituary
സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായിരുന്നുവെന്നാണ് വിവരം. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ

Local
ഉദുമ ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവം കൊടിയിറങ്ങി

ഉദുമ ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവം കൊടിയിറങ്ങി

ഉദുമ: ബ്രഹ്മശ്രീ അരവത്ത് കെ യു ദാമോദര തന്ത്രികളുടെ മഹനീയ കാര്‍മികത്വത്തില്‍ ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തല്‍ ഏഴു നാളുകളിലായി നടന്ന ആറാട്ട് മഹോത്സവത്തിന്‍ കൊടിയിറങ്ങി. തിങ്കളാഴ്ച രാവിലെ ക്ഷേത്ര കുളത്തില്‍ നടന്ന ദേവിയുടെ ആറാട്ട് കുളിക്കല്‍ ദര്‍ശിക്കാന്‍ നിരവധി ഭക്തജനങ്ങള്‍ എത്തിചേര്‍ന്നു. 10.30 ന്

Local
കേരള നിയമസഭ, ഹര്‍ജികള്‍ സംബന്ധിച്ച സമിതി മെയ് ആറിന് തെളിവെടുപ്പ് നടത്തും

കേരള നിയമസഭ, ഹര്‍ജികള്‍ സംബന്ധിച്ച സമിതി മെയ് ആറിന് തെളിവെടുപ്പ് നടത്തും

കേരള നിയമസഭ, ഹര്‍ജികള്‍ സംബന്ധിച്ച സമിതി മെയ് ആറിന് രാവിലെ 10.30 ന് കാസര്‍കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കാസര്‍കോട് ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ച ഹര്‍ജികളുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. സമിതി മുമ്പാകെ പുതിയ പരാതികളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ താല്‍പര്യമുള്ള

Local
മലയാളി മാസ്റ്റേഴ്സ് അതെലറ്റിക് അസോസിയേഷൻ ജനറൽ ബോഡി

മലയാളി മാസ്റ്റേഴ്സ് അതെലറ്റിക് അസോസിയേഷൻ ജനറൽ ബോഡി

കാസർകോട് ജില്ലാ മലയാളി മാസ്റ്റേഴ്സ് അതെലറ്റിക് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ വിജയിച്ച കായികതാരങ്ങൾക്കുള്ള അനുമോദനവും നടത്തി. മാവുങ്കാലിൽ നടന്നയോഗം ജില്ലാ അധ്യക്ഷൻ ഡോ മെൻഡലിൻ മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ദേശീയ മാസ്റ്റേഴ്സ് മത്സരങ്ങളിൽ വിജയികളായവർക്ക് മൊമെന്റോ നൽകി ആദരിച്ചു. കെ.എം

Local
പത്രവായനക്ക് ഗ്രേസ് മാർക്ക് കൊടുക്കാനുള്ള തീരുമാനം ത്വരിതപ്പെടുത്തണം.

പത്രവായനക്ക് ഗ്രേസ് മാർക്ക് കൊടുക്കാനുള്ള തീരുമാനം ത്വരിതപ്പെടുത്തണം.

നീലേശ്വരം: വിദ്യാർത്ഥികളിൽ വായനശീലവും, സാമൂഹിക ബോധവും വളർത്തുന്നതിൻ്റെ ഭാഗമായി പത്രവായന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനം അദ്ധ്യായന വർഷം മുതൽ നടപ്പിലാക്കണമെന്ന് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഘടനയുടെ 2025-2026 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൽ സംസ്ഥാന ട്രഷറർ അജിഷ് വി.പി ഉദ്ഘാടനം ചെയ്തു.കാസർകോട്ജില്ലയിൽ അഞ്ഞൂറ് ഏജൻ്റ്മാരെ

Local
കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം

കാസർകോട്:കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം നടത്തി കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 37-ാ മത് ജില്ലാ സമ്മേളനം കാസർകോട് കേരള ബാങ്ക് ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡൻ്റ് എം. രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി.കെ. വിനോദ് കുമാർ അധ്യക്ഷനായി. സംസ്ഥാന

error: Content is protected !!
n73