The Times of North

Breaking News!

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ

നഗരസഭയ്ക്ക് മുന്നിൽ ഒപ്പു മതിൽ സംഘടിപ്പിച്ചു

വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും. ഫണ്ട് അനുവദിക്കാതെ നഗരസഭകളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് ലോക്കൽ ഗവൺമെൻ്റ് മെമ്പേഴ്സ് ലീഗ് ഒപ്പ് മതിൽ സംഘടിപ്പിച്ചു . നീലേശ്വരം നഗരസഭ കവാടത്തിൽ നടന്നപ്രതിഷേധ സംഗമം ഒപ്പ് മതിൽ റഫീഖ് കോട്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ മുസ്ലിം ലീഗ്. പ്രസിഡന്റ് ഇ എം കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൗൺസിലർമാരായ ഇ ഷജീർ, കെ വിശശികുമാർ, അൻവർ സാദിഖ് വിനു നിലാവ്,പി ബിന്ദു, എം ഭരതൻ, ഇ അശ്വതി, നേതാക്കളായസി മുഹമ്മദ് കുഞ്ഞി,പെരുമ്പ മുഹമ്മദ്, രാമരം അബ്ദുൾ സലാം ഹാജി, ഇ കെ അബ്ദുൾ മജീദ്, ഇസ്മായിൽ തങ്കയം, അടുക്കം മുഹമ്മദ് കുഞ്ഞി,പി ഇസ്മായിൽ കോട്ടപ്പുറം,ഷാഹുൽ ഹമീദ് ഉച്ചുളിക്കുതിര്, ജലീൽ ആനച്ചാൽ എന്നിവർ പ്രസംഗിച്ചു

Read Previous

പണയം വെക്കാൻ കൊടുത്ത സ്വർണാഭരണങ്ങൾ തിരികെ ചോദിച്ച യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു

Read Next

സി ഐ ടി യു കാഞ്ഞങ്ങാട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73