The Times of North

Tag: municipality

Local
വനിത സെമിനാർ കാഞ്ഞങ്ങാട്  നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. 

വനിത സെമിനാർ കാഞ്ഞങ്ങാട്  നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. 

ചെറുവത്തൂർ:അമിഞ്ഞിക്കോട് അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയം വനിതാ വിഭാഗവും കുടുംബശ്രീ എ ഡി എസ്സും സംയുക്തമായി സാർവ്വദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി " തൊഴിൽ ഇടങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും സ്ത്രീകൾക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങളും " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർ

Local
നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലസഭ സംഗമം അറിവുത്സവം നടന്നു.

നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലസഭ സംഗമം അറിവുത്സവം നടന്നു.

നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലസഭ സംഗമം അറിവുത്സവം  കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ വെച്ച് നടന്നു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ഷംശുദ്ധീൻ അരിഞ്ചിറയുടെ അധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ

Local
വാർഷികപദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടത്തി

വാർഷികപദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടത്തി

നീലേശ്വരം നഗരസഭയുടെ 2025-26 വാർഷിക രുപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗവും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളും നടത്തി. യോഗം നഗരസഭാചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി.ഗൗരി അദ്ധ്യക്ഷയായി സ്ഥിരം സമിതി ചെയർമാൻമാരായ പി.ഭാർഗ്ഗവി, ഷംസുദ്ദീൻ അറിഞ്ചിറ കൗൺസിലർ

Local
കാഞ്ഞങ്ങാട് നഗരസഭ കാർഷിക കർമ്മസേനയുടെ നെൽകൃഷി വിളവടുത്തു

കാഞ്ഞങ്ങാട് നഗരസഭ കാർഷിക കർമ്മസേനയുടെ നെൽകൃഷി വിളവടുത്തു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവൻ്റെ കീഴിലുള്ള കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ കാരാട്ടു വയലിൽ നടത്തിയ നെൽകൃഷി വിളവെടുത്തു. 3 ഏക്കറോളം നെൽകൃഷിയുടെ വിളവെടുപ്പ് കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ലത, വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ബാലകൃഷ്ണൻ,

Local
നീലേശ്വരം നഗരസഭയും കൃഷിഭവനും കർഷകദിനം ആചരിച്ചു

നീലേശ്വരം നഗരസഭയും കൃഷിഭവനും കർഷകദിനം ആചരിച്ചു

നീലേശ്വരം : നീലേശ്വരം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. നഗരസഭാ ചെയർപഴ്സൺ ടി. വി ശാന്ത ഉദ്ഘാടനവും കർഷകരെ ആദരിക്കലും നിർവഹിച്ചു. നഗരസഭാ ഹാളിൽ നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ പി. പി മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. ദാമോദരൻ പാലായി, കെ.എൻ പത്മനാഭൻ നമ്പൂതിരി, എ

Local
നഗരസഭയ്ക്ക് മുന്നിൽ ഒപ്പു മതിൽ സംഘടിപ്പിച്ചു

നഗരസഭയ്ക്ക് മുന്നിൽ ഒപ്പു മതിൽ സംഘടിപ്പിച്ചു

വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും. ഫണ്ട് അനുവദിക്കാതെ നഗരസഭകളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് ലോക്കൽ ഗവൺമെൻ്റ് മെമ്പേഴ്സ് ലീഗ് ഒപ്പ് മതിൽ സംഘടിപ്പിച്ചു . നീലേശ്വരം നഗരസഭ കവാടത്തിൽ നടന്നപ്രതിഷേധ സംഗമം ഒപ്പ് മതിൽ റഫീഖ് കോട്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ മുസ്ലിം ലീഗ്.

Local
നീലേശ്വരം നഗരസഭയിലെ മൂന്നാം വാർഡിൽ ശുചിത്വ പുരസ്‌കാരം നൽകി

നീലേശ്വരം നഗരസഭയിലെ മൂന്നാം വാർഡിൽ ശുചിത്വ പുരസ്‌കാരം നൽകി

നീലേശ്വരം നഗരസഭയിലെ മൂന്നാം വാർഡിൽ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ ശുചിത്വമുള്ള വീടും പരിസരവും ഒരുക്കിയ വർക്ക് ഉപഹാരം നൽകി. കിഴക്കൻ കൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭ ചെയർ പേഴ്സൺ ടി.വിശാന്ത ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ വിതരണം ചെയ്തു. വാർഡ്‌ കൗൺസിലർ ടി.വി.ഷീബ അധ്യക്ഷത

Local
നീലേശ്വരം നഗരസഭയിൽ  മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി.

നീലേശ്വരം നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി.

നീലേശ്വരം: സംസ്ഥാന സർക്കാറിൻ്റെ നിർദ്ദേശ പ്രകാരം നീലേശ്വരം നഗരസഭയിൽ ഊർജ്ജിത മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി. മൂന്നാം വാർഡിൽ ആരോഗ്യ വകപ്പിൻ്റെയും, നഗരസഭയുടെയും റസിഡൻ്റ് അസോസിയേഷൻ്റെയും, കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ കിഴക്കൻകൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ മഴക്കാല രോഗപ്രതിരോധ മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു വാർഡ്‌ കൗൺസിലർ ടി.വി.ഷീബയുടെ

Local
ഫണ്ട് വിനിയോഗം: നീലേശ്വരം നഗരസഭക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം

ഫണ്ട് വിനിയോഗം: നീലേശ്വരം നഗരസഭക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം

പദ്ധതി ഫണ്ടുകൾ പൂർണമായും ചെലവഴിച്ചതിന് നീലേശ്വരം നഗരസഭയ്ക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം 2023 -24 വർഷത്തെ വികസന ഫണ്ടുകൾ 100ശതമാനം ചിലവഴിച്ചതിനാണ് സംസ്ഥാനത്തെ 87 നഗരസഭകളിൽ നീലേശ്വരത്തിനു ഒന്നാംസ്ഥാനതിന് അർഹമാക്കിയത്. ഉറവിട മാലിന്യ സംസ്കരണം, നഗരസഭയിലെ ഓരോ വീടുകളിലും മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കൽ 3000 ത്തോളം റിംഗ്

Local
ചിറപ്പുറം പാലക്കാട്ട് റോഡരികിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ച് നീക്കി

ചിറപ്പുറം പാലക്കാട്ട് റോഡരികിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ച് നീക്കി

നീലേശ്വരം മടിക്കൈ റോഡരികിൽ ചിറപ്പുറം പാലക്കാട്ട് അനധികൃതമായി നടത്തിയിരുന്ന കച്ചവട സ്ഥാപനങ്ങൾ നഗരസഭ അധികൃതർ പൊളിച്ചുമാറ്റി. മത്സ്യം പഴം പച്ചക്കറികൾ തുടങ്ങിയവയാണ് ഇവിടെ വിൽപ്പന നടത്തിയിരുന്നത്. പൊതു സ്ഥലം കയ്യേറികൊണ്ടുള്ള കച്ചവടം മൂലം ഇവിടെ ഗതാഗതകുരുക്ക് നിത്യസംഭവമായിരുന്നു. മാത്രവുമല്ല അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിലെ പഴം

error: Content is protected !!
n73