The Times of North

Breaking News!

170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു   ★  കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്   ★  ലഹരിക്കെതിരെ ക്യാമ്പയിനുമായി കായികവകുപ്പ് : സംസ്ഥാനതല ഉദ്ഘാടനം കാസ‍ർകോട് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു   ★  കിനാനൂർ കാരിമൂലയിലെ ബാലൻ്റെ മകൾ അശ്വതി അന്തരിച്ചു   ★  യുവശക്തി കാലാവേദി വായനശാല& ഗ്രന്ഥാലയം 37 മത് വാർഷികം മെയ് 10 ന്   ★  ഭർതൃമതിയായ ആശുപത്രി ജീവനക്കാരി സഹപ്രവർത്തകൻ്റെ കൂടെ പോയി   ★  കാഞ്ഞങ്ങാട്ട് എം ഡി എം എ വലിക്കുകയായിരുന്ന മൂന്നുപേർ പിടിയിൽ   ★  കള്ള് ഷാപ്പിന്റെ പരിസരത്തു നിന്നും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ   ★  നിലമ്പൂരിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മത്സരിക്കും

ഭർതൃമതിയായ ആശുപത്രി ജീവനക്കാരി സഹപ്രവർത്തകൻ്റെ കൂടെ പോയി

പരപ്പ : മുന്നാട് സഹകരണ ആശുപത്രിയിലെ ജീവനക്കാരിയായ 23 കാരി സഹപ്രവർത്തകൻ്റെ കൂടെ പോയി. പരപ്പ നെല്ലിയാര കുപ്പാട്ട് കെ ഹരികൃഷ്ണന്റെ ഭാര്യ വിഷ്ണുപ്രിയ ( 23 ) യാണ് സഹപ്രവർത്തകനായ സജിത്തിന്റെ കൂടെ ഒളിച്ചോടിയത്.കഴിഞ്ഞദിവസം ജോലികഴിഞ്ഞ് ആശുപത്രിയിൽ നിന്നും പോയ വിഷ്ണുപ്രിയയെ പിന്നീട് കാണാതാവുകയായിരുന്നു പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസെടുത്തു അന്വേഷിക്കുമ്പോഴാണ് വിഷ്ണുപ്രിയ സജിത്തിന്റെ കൂടെ പോയതായി മനസ്സിലായത്.

Read Previous

കാഞ്ഞങ്ങാട്ട് എം ഡി എം എ വലിക്കുകയായിരുന്ന മൂന്നുപേർ പിടിയിൽ

Read Next

യുവശക്തി കാലാവേദി വായനശാല& ഗ്രന്ഥാലയം 37 മത് വാർഷികം മെയ് 10 ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73