നീലേശ്വരം അനുപമ ടെക്സ്റ്റൈൽസിലെ സെയിൽസ്മാൻ ആയിരുന്ന കുഞ്ഞാലിൻകീഴിൽ കൃഷ്ണകൃപയിൽ കെ.എസ്. ഹരിശ്ചന്ദ്ര (64) അന്തരിച്ചു. കെ. സുബ്രഹ്മണ്യൻ ആചാരിയുടെ മകനാണ്. ഭാര്യ: ലത. മക്കൾ: ശിവരാജ്, സൂരജ്, സുധീർ (മൂവരും ദുബായ്). Related Posts:പിലിക്കോട് ഗവ.യു.പി സ്ക്കൂളിൽ സൈബർ ബോധവൽക്കരണ…ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ ജനറൽ…വീട്ടുമുറ്റത്തൊരു പുസ്തക പരിചയംപടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക…നൂറ്റാണ്ടുകളുടെ ചരിത്ര സാക്ഷിയായി ആലിൻകീഴിൽ ശിലാ ചിത്രംസുധീർ മാടക്കത്തിന്റെ പിതാവ് അന്തരിച്ചു