പുളിങ്ങോം വാഴക്കുണ്ടത്തെ വേങ്ങാതടത്തിൽ ജോയി(60) കാണാതായി .ഈ മാസം മൂന്നാം തീയതി രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്ന് മകൻ മനു ജോയ് ചെറുപുഴ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. Related Posts:കാണാതായ പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയുവാവിനെ വധിക്കാൻ ശ്രമം സിബി വെട്ടം അറസ്റ്റിൽ രണ്ട്…ലോഡ്ജ് മുറിയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച…ധ്യാനത്തിന് പോയ ഗൃഹനാഥനെ കാണാതായി17 കാരനെ കാണാതായതായി പരാതിയുകെ യിൽ വിസ വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്നും 16…