
നീലേശ്വരം: കുഞ്ഞാലിൻ കീഴിൽ ചൈതന്യയിലെ എൻ പ്രകാശൻ (63) നവീ മുംബൈയിൽ മരണപ്പെട്ടു. ഷാ ആൻഡ് ആങ്കർ കുത് ചി പോളിടെക്കനിക്കിലെ റിട്ട. പ്രൊഫസറാണ്. നവി മുംബൈയിലായിരുന്നു താമസം. ഭാര്യ: ജലജ. മക്കൾ: അനികേത് (സോഫ്റ്റ്‌വെയർ എൻജിനീയർ ), അങ്കിത് (വി ജെ ടി ഐ മുംബൈയിൽ സിഎ വിദ്യാർഥി )