The Times of North

Breaking News!

ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു   ★  കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്   ★  പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; 107 വര്‍ഷം കഠിനതടവും നാലരലക്ഷം പിഴയും

നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു

കാഞ്ഞങ്ങാട് :നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു. വെള്ളിക്കോത്ത് കാരക്കുഴിയിലെ പ്രകാശൻ കലയപ്പാടി (38)യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും നെഞ്ചുവേദന അനുഭവപ്പെട്ട പ്രകാശനെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.പരേതനായ പുത്തൂരാൻ കുട്ട്യന്റെയും യശോദയുടെയും മകനാണ് ഭാര്യ:മല്ലിക.മകൾ : ശ്രീക്കുട്ടി. സഹോദരി: വാസന്തി.

Read Previous

കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Read Next

ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73