The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

ജെ ഇ ഇ മെയിൻ സെഷൻ 1 പരീക്ഷയിൽ ഉന്നത വിജയം നേടി കാഞ്ഞങ്ങാട്‌ സ്വദേശി

 

കാഞ്ഞങ്ങാട്:ജെ ഇ ഇ മെയിൻ സെഷൻ 1 പരീക്ഷയിൽ ഉന്നത വിജയം നേടി കാഞ്ഞങ്ങാട് സ്വദേശി. കോഴിക്കോട് ബ്രില്ലിയൻറ് ദേവഗിരി സ്കൂൾ വിദ്യാർത്ഥിയായ അഫ്‍ഹം നാസറാണ് ജെ ഈ ഈ മെയിൻ സെഷൻ 1 പരീക്ഷയിൽ 99.6111 ശതമാനം മാർക്കോടെ വിജയം നേടി നാടിന്റെ അഭിമാനമായത് .
കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനും കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ ട്രഷററുമായ അഡ്വ കെ.എ .നാസറിന്റെയും ഹസീനയുടെയും മകനാണ് . അഫ്‍ഹാമിന്റെ മൂത്ത രണ്ടു സഹോദരങ്ങൾ ഐഐടി ചെന്നൈയിൽ നിന്നും എൻ ഐ ടീ കോഴിക്കോട് നിന്നും എഞ്ചിനീയർ ബിരുദം നേടി ദുബായിൽ എ ടി സി ബി ബാങ്കിലും സൈബർ സെക്യൂരിറ്റി കമ്പനിയിലും ജോലി ചെയ്യുന്നു .സഹോദരി എഞ്ചിനീയർ ബിരുദം നേടി സൈബർ സെക്യൂരിറ്റി കമ്പനിയിൽ ജോലി ചെയ്യുന്നു.

Read Previous

വീടുകളിൽ ത്യാഗരാജ സ്വാമികൾ എത്തി “ഉഞ്ഛവൃത്തി” സ്വീകരിച്ചു.

Read Next

“യാദൃച്ഛികത്തിലെ ഭാവനയുടെ കുളിർ “

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73