നീലേശ്വരം സ്വദേശിനി ഐ.നിമ്മിക്ക് ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി ലഭിച്ചു. റിട്ട.എഫ് സി ഐ ഉദ്യോഗസ്ഥൻ നീലേശ്വരം പാലക്കാട്ടെ “നീതി” യിൽ കെ. ഇന്ദുകുമാറിന്റെയും പി. പത്മിനിയുടെയും മകളാണ്. Related Posts:അരുന്ധതി ചന്ദ്രന് ഡോക്ടറേറ്റ്എം അഞ്ജുവിന് ഡോക്ടറേറ്റ്കണ്ണൂർ ആകാശവാണിയും ജവഹർലൈബ്രറിയും ചേർന്ന് നടത്തുന്ന…കേരളത്തിന് അഭിമാനമായി നെഹ്റു കോളേജിലെ നന്ദകിഷോർപരപ്പ ബ്ലോക്കിന് ദേശീയ പുരസ്കാരം;പ്രധാനമന്ത്രിയുടെ…രണ്ട് മീറ്റ് റെകോർഡോടെ ജില്ലാ സ്ക്കൂൾ കായിക മേളക്ക്…