ഉക്കിനടുക്കയിലെ കാസർകോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന 40000 ഓളം രൂപ വില വരുന്ന കമ്പികൾ മോഷണം പോയി. കോളേജിന്റെ ബി ബ്ലോക്കിൽ സൂക്ഷിച്ചിരുന്ന കമ്പികളാണ് മോഷണം പോയത് സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു Related Posts:ഉത്സവ സീസണിൽ അരി വില കൂടാൻ സാധ്യത: മന്ത്രി ജി ആർ അനിൽകാലവര്ഷം ശക്തമാകുന്നു; കര്‍ഷകര്‍ക്ക് ജാഗ്രതാ…അക്ഷയ സെന്ററിന് മുന്നിൽ നിർത്തിയിട്ട് സ്കൂട്ടർ മോഷണം പോയികരിപ്പൂർ വിമാനത്താവളത്തിൽ 4.12 കോടി രൂപയുടെ…സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടുംപകുതി വിലക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്ത്…