കരിന്തളം:കുമ്പളപ്പള്ളി ചീറ്റയിലെ പി.മോഹനൻ( 65) അന്തരിച്ചു. പരേതരായ ആമ്പിലേരി കോമന്റേയും പാലങ്കി മാക്കമ്മയുടേയുo മകനാണ്. ഭാര്യ: ശാന്ത. മക്കൾ:സ്മിത, ശാലിനി, മരുമക്കൾ: ജയൻ ,രതീഷ് സഹോദരങ്ങൾ: രാഘവൻ, ഭാസ്കരൻ , ഗംഗാധരൻ, സുധാകരൻ, തമ്പായി, നാരായണി, സരോജിനി. Related Posts:മടിക്കൈമേക്കാട്ട് പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു.സ്മിത ഭരതിൻ്റെ 'ആകാശമുറ്റത്തൊരമ്പിളിക്കിണ്ണം'…വി.എം. ദാമോദരൻ മാസ്റ്റർ അന്തരിച്ചുതിരുനെല്ലി തമ്പാൻ അന്തരിച്ചുതെക്കൻ ബങ്കളത്തെ മീത്തലെ വീട്ടിൽ തമ്പായി അന്തരിച്ചു.മുഴക്കോം കിഴക്കേക്കരയിലെ മല്ലക്കര സരോജിനി അന്തരിച്ചു