കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് ബുധനാഴ്ച വൈകിട്ട് അഞ്ചിന് കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. നഗരത്തിലെ കല്ലട്ര കോംപ്ലക്സിലാണ് സംഘാടകസമിതി ഓഫീസ്. Related Posts:സി.പി.ഐ സ്ഥാനാർഥി പട്ടികയായി; വയനാട്ടില്‍ ആനിരാജ,…സിപിഎം ജില്ലാ സമ്മേളനം:14 മുതൽ വിപുലമായ സെമിനാറുകൾസിപിഎം സമ്മേളനം സമാപനത്തിന്അരലക്ഷം പേരെത്തും;…ഫുട്ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്ച)ജില്ലാ സമ്മേളനത്തിന് സംഘാടകസമിതി ഓഫീസ് തുറന്നു എം വി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി