കാസർകോട്: ചായ കുടിക്കുന്നതിനിടയിൽ യുവതി ചുമ വന്ന് കുഴഞ്ഞുവീണ് മരണപ്പെട്ടു. ബദിയടുക്ക പെർഡാല കെടഞ്ചി ഹൗസിൽ ബാബുവിന്റെ ഭാര്യ ഗീത (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഏക മകൻ സത്യപ്രകാശ്. സഹോദരങ്ങൾ:യമുന, ലളിത, കല്ല്യാണി Related Posts:ജോലിക്കിടയിൽ എഫ്സിഐ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ മരിച്ചുനവീന് ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് കണ്ണൂര് കളക്ടര്പ്രഭാതസവാരിക്കിടയിൽ ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചുനീലേശ്വരം തോട്ടുംപുറത്തെ പത്രവളപ്പിൽ കല്ല്യാണി അന്തരിച്ചുഎഡിഎം നവീന് ബാബുവിന്റെ മരണത്തിന് പിന്നിൽ പി.ശശി;…കൃഷിഭവൻ്റെ ചുറ്റുമതിലിൽ ചുമർ എഴുതിയത് പരസ്യമായ നിയമ…