നീലേശ്വരം:പഴയ നഗരസഭ ഓഫീസിന് പിറകിൽ ഹോട്ടൽ നടത്തി വരുന്ന പി. നാരയാണൻ അന്തരിച്ചു. കയ്യൂർ മൊഴക്കോം സ്വദേശിയാണ്. നാളെ രാവിലെ പത്ത് മണിക്ക് മുഴക്കോം നായനാർ സ്മാരക മന്ദിരത്തിൽ പൊതുദർശത്തിന് ശേഷം 10.30 ന് മുഴക്കോം പൊതുശമ്ശാനത്തിൽ സംസ്ക്കാരം Related Posts:അന്ന് തള്ളിപ്പറഞ്ഞ സഖാക്കൾക്ക് ഇന്ന് സ്മാരകംമയ്യലിലെ ചേന്തട്ട നാരായണി അന്തരിച്ചു.കെപിയുടെ വേർപാടിൽ മുഖ്യമന്ത്രി അനുശോചിച്ചു; മൃതദേഹം…ചെറുവത്തൂരിലെ ലോട്ടറി തൊഴിലാളി മുഴക്കോം കിഴക്കേരയിലെ…വയനാടിന് കൈത്താങ്ങായി അവധി ദിനത്തിൽ സാനിറ്ററി…പള്ളിക്കര മേൽപ്പാലത്തിൽ ബൈക്കിനു പിറകിൽ കാറിടിച്ച്…