ചെറുവത്തൂർ ശ്രീ വീരഭദ്ര ക്ഷേത്രത്തിലെ ജീവനക്കാരി കണ്ണോത് കാർത്യായനി(73) അന്തരിച്ചു. പരേതനായ രാഘവൻ ആണ് ഭർത്താവ് . മകൻ: അശോകൻ.സഹോദരങ്ങൾ: കണ്ണൻ, ഗോവിന്ദൻ,പരേതരായ അമ്പു, നാരായണൻ. Related Posts:ചായ്യോത്ത് പള്ളിയത്ത് കള്ളിപ്പാൽ വീട്ടിൽ ലക്ഷ്മിയമ്മ…പുരക്കളി പണിക്കർ രാഘവൻ അന്തരിച്ചുഅനന്തംപള്ളയിലെ ടി.വി കാരിച്ചി അന്തരിച്ചു.പാലായിലെ പുതിയടുത്ത് അമ്പു നിര്യാതനായി.പൊടോതുരുത്തിയിലെ ചോറൻ കൊട്ടു അന്തരിച്ചുവൈകാരിക മുഹൂർത്തങ്ങളോടെ കെ പി കണ്ണൻ മാസ്റ്ററെ ആദരിച്ചു