കർഷകനെ റബ്ബർ തോട്ടത്തിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. ബേഡഡുക്ക മോലോത്തുങ്കൽ നാരായണൻ നമ്പ്യാരുടെ മകൻ ശ്യാമ സുന്ദരനെയാണ് (65) റബർ തോട്ടത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു. Related Posts:ജോലിക്കിടയിൽ എഫ്സിഐ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ മരിച്ചുകാർഷിക കോളേജ് പ്രൊഫസർ കുഴഞ്ഞുവീണ് മരിച്ചുഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിപഴമയുടെ സ്മരണകളുമായി ബാനം ഗവ.ഹൈസ്കൂളിൽ കാർഷീകോപകരണ പ്രദർശനംനെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ വ്യാപാരി മരണപ്പെട്ടുകടയിലേക്ക് സാധനം വാങ്ങാൻ വന്ന യുവാവ് ടൗണിൽ…