സർക്കാരിന്റെ ദുരന്തജാകൃത മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് കോട്ടപ്പുറത്തെ ഹൗസ് ബോട്ട് ടെർമിനൽ പൂട്ടിച്ചു.ജനങ്ങളുടെ പരാതിയെ തുടർന്ന് ടൈംസ് ഓഫ് നോർത്ത് നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ബോട്ട് ടെർമിനൽ അടക്കാൻ അധികൃതർ നിർദ്ദേശം നൽകുകയായിരുന്നു. Related Posts:കോട്ടപ്പുറം ബോട്ട് ടെർമിനലിൽ പുഴയിൽ ഭക്ഷണം നൽകുന്ന…ദുരന്ത ജാഗ്രത നിർദ്ദേശത്തിന് പുല്ലുവില…ടൈംസ് ഓഫ് നോർത്ത് മാനേജിങ് എഡിറ്റർ സേതു…സി.എച്ച് പ്രതിഭാ ക്വിസ് മത്സരം കോട്ടപ്പുറം സ്കൂളിൽ…നീലേശ്വരം കരുവാച്ചേരി ജംഗ്ഷനിൽ അടിപ്പാത നിർമിക്കണം: സിപിഎംദീപയുടെയും കുഞ്ഞിന്റെയും മരണം- രാസപരിശോധന ഫലം…