കാഞ്ഞങ്ങാട്: ലക്ഷ്മി നഗർ തെരുവത്തെ രോഹിണി (62)അന്തരിച്ചു. ഭർത്താവ് പരേതനായ പി കെ രാമചന്ദ്രൻ. മക്കൾ: ഉണ്ണി, രജിത. മരുമകൾ: കവിത സഹോദരങ്ങൾ : നാരായണി, നാരായണൻ, ശാരദ, ചന്ദ്രൻ (കേന്ദ്ര ഗവ ജീവനക്കാരൻ ), രവി, രതി (എ എസ് ഐ പോലീസ് ). Related Posts:വെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ അന്തരിച്ചുഅനന്തംപള്ളയിലെ ടി.വി കാരിച്ചി അന്തരിച്ചു.കുമ്പളപ്പള്ളിയിലെ പെരിയയിൽ രാഘവൻ നായർ അന്തരിച്ചു.പി.കെ.രജിത അന്തരിച്ചുബങ്കളം കുരുടിലെ രോഹിണി അന്തരിച്ചു,ക്ഷേമനിധി…കടിഞ്ഞിമൂലയിലെ തലക്കാട്ട് നാരായണി അന്തരിച്ചു