കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടറിയും യുഡിഎഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാനുമായ അബ്രഹാം തോണക്കര അന്തരിച്ചു. 65 വയസ്സായിരുന്നു. കോടോം കാഞ്ഞിരടുക്കം തടിയം വളപ്പ് സ്വദേശിയാണ്. അർബുദ രോഗബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു. Related Posts:തുളുനാടൻ കളരിയുടെ ജ്വലിക്കുന്ന ഓർമ്മകൾ പങ്കുവെച്ച്…പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഓവറോൾ കിരീടം…'അരിവാളേന്തി കളക്ടര്‍'ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഐ.എൻ.ടി യു.സി സമ്മേളനം നടന്നുഅഡ്വ. ആന്റണി മൈലാടിയിൽ അന്തരിച്ചുഎൽഡിഎഫ് സ്ഥാനാർത്ഥിയെ കൈകൊണ്ട് ആംഗ്യം കാണിച്ച…