ചീമേനി പടിഞ്ഞാറേക്കരയിലെ കൊടക്കാടൻ വീട്ടിൽ കുഞ്ഞിരാമനെ (91) വീട്ടുപറമ്പിലെ പ്ലാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് കുഞ്ഞിരാമനെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തി Related Posts:ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിവയോധികൻ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽമൊബൈൽ ടെക്നീഷ്യനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ…കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി…യുവാവ് തൂങ്ങി മരിച്ച നിലയിൽകേരള സംസ്ഥാന സഹകരണ വകുപ്പിന്റെ പ്ലാവിൻ തൈ നടൽ…