നീലേശ്വരം തൈക്കടപ്പുറം സ്വദേശി ജോർജിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. സീറോഡിലെ ഷംനാസ് (26) ആണ് മരിച്ചത്. മുഹമ്മദ് കുഞ്ഞിയുടെയും സക്കീനയുടെയും മകനാണ്. ഭാര്യ: റഹീന (പടന്ന). സഹോദരങ്ങൾ: ഷമീമ, ഫിദ. Related Posts:പ്രഥ്വിരാജ് മികച്ച നടൻ, ഉർവശിയും ബീന ആർ ചന്ദ്രനും…തൈക്കടപ്പുറം ബോട്ട് അപകടം മരിച്ചത് പരപ്പനങ്ങാടി…സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും…ഹൃദയാഘാതത്തെ തുടർന്ന് അധ്യാപിക മരണപ്പെട്ടുപൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ…പ്രായം മറന്ന് അമ്പതാണ്ടിന്റെ ഇടവേളക്കൊടുവിൽ അവർ ഒത്തുകൂടി