ജി എഫ് എച്ച് എസ് മരക്കാപ്പ് കടപ്പുറം സ്കൂളിൽ എച്ച് എസ് ടി ഹിന്ദി തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനായുള്ള അഭിമുഖം 16-10-2024 ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കുന്നു ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്ത് ഹാജരാകണം Related Posts:സർഗ്ഗലയത്തിൽ അജാനൂർ കടപ്പുറം പാലായി യൂണിറ്റിന്…സിയാറത്തിങ്കര മഖാം ഉറൂസ് ഏപ്രിൽ പതിനെട്ട് വരെ നീട്ടിഡ്രാഫ്റ്റ് മാൻ സിവിൽ ട്രേഡിൽപട്ടികജാതി വിഭാഗത്തിൽ…കോട്ടപ്പുറം സി എച്ച് എം കെ എസ് വി എച്ച് എസിൽ അധ്യാപക ഒഴിവ്കോട്ടപ്പുറം സ്കൂളിൽ അധ്യാപക ഒഴിവ്ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ കൂടിക്കാഴ്ച 12 ന്