യുവശക്തി കാലാവേദി വായനശാല& ഗ്രന്ഥാലയം 37 മത് വാർഷികം മെയ് 10 ന്
നീലേശ്വരം: യുവശക്തി കാലാവേദി വായനശാല& ഗ്രന്ഥാലയം 37 മത് വാർഷികം മെയ് 10 ന് വൈകിട്ട് 6.30 ന് കലാവേദിയിൽ ചലചിത്ര താരം പി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം. സുനിൽകുമാർ മുഖ്യാതിഥിയാകും. വാർഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൈകൊട്ടിക്കളി കലാവേദി