കൂടെ പോകാൻ വിസമ്മതിച്ച ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ചു തടയാൻ ചെന്ന അമ്മക്കും സഹോദരിക്കും പരുക്ക്
നീലേശ്വരം:കൂടെ പോകാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ചു തടയാൻ ചെന്ന അമ്മക്കും സഹോദരിക്കും പരുക്കേറ്റു. പുതുക്കൈ ഭൂദാനം കോളനിയിലെ പ്രമീളയുടെ മകൾ ശാരികയെ (36)യാണ് ഭർത്താവ് ചെങ്കള ഇന്ദിരാനഗർ മർഹബ ക്വാട്ടേഴ്സിൽ താമസിക്കുന്ന മനോജ് കഴുത്തിനു കുത്തി പരിക്കേൽപ്പിച്ചത് തടയാൻ ചെന്ന അമ്മ പ്രമീള,സഹോദരി ശരണ്യ എന്നിവർക്കും