അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു

നീലേശ്വരം : ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം നീലേശ്വരം വിനീത് ജ്വല്ലറിയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് കെ വി സുരേഷ് കുമാർ നിർവ്വഹിച്ചു.ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ്