The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

Tag: victory

Local
വൃന്ദ വാദ്യത്തിൽ ലിറ്റിൽ ഫ്ലവറിന് വിജയത്തിന്റെ സിൽവർ ജൂബിലി

വൃന്ദ വാദ്യത്തിൽ ലിറ്റിൽ ഫ്ലവറിന് വിജയത്തിന്റെ സിൽവർ ജൂബിലി

  സ്കൂൾ കലോത്സവത്തിൽ വൃന്ദ വാദ്യത്തിൽ വിജയത്തിൻറെ സിൽവർ ജൂബിലി ആഘോഷിച്ച് കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ. ഗണേശൻ നീലേശ്വരം ശ്രീജിത്ത് നീലേശ്വരം ഹർഷൻ കാഞ്ഞങ്ങാട് രജീഷ് നീലേശ്വരം എന്നിവരാണ് ഇവരുടെ പരിശീലകർ.അമന്യ വിനവും സംഘവുമാണ് ഇത്തവണ വൃന്ദ വാദ്യം അവതരിപ്പിച്ചത്.

Local
ഉജ്ജ്വല വിജയനേട്ടവുമായി ഉദിനൂരിലെ സഹോദരങ്ങൾ

ഉജ്ജ്വല വിജയനേട്ടവുമായി ഉദിനൂരിലെ സഹോദരങ്ങൾ

ഉദിനൂർ: ചെറുവത്തൂർ ഉപജില്ല പ്രവർത്തിപരിചയമേളയിൽ എൽ പി , യു.പി.വിഭാഗങ്ങളിൽ ഒരേ ഇനത്തിൽ മത്സരിച്ച് ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ സഹോദരങ്ങൾ താരങ്ങളായി. പാഴ്വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്ന നിർമ്മാണ മത്സരത്തിലാണ് ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥി പി. കാശിനാഥ്, ഒന്നാം തരം വിദ്യാർത്ഥി

error: Content is protected !!
n73