The Times of North

Breaking News!

പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം

Tag: Vadakara

National
പശ്ചിമബംഗാളിലെ കൊലപാതകം പ്രതി വടകരയിൽ പിടിയിൽ

പശ്ചിമബംഗാളിലെ കൊലപാതകം പ്രതി വടകരയിൽ പിടിയിൽ

പശ്ചിമ ബംഗാളിൽ അയൽവാസിയെ കൊലപെടുത്തി മുങ്ങിയ പ്രതിയെ കോഴിക്കോട് ചോമ്പാലയിൽ നിന്നും വടകര പോലീസിന്റെ സഹായത്തോടെ പശ്ചിമബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു.പശ്ചിമബംഗാൾ, ഖണ്ട ഘോഷ് പോലീസ് സ്റ്റേഷൻ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ജെന്നി റഹ്മാനെയാണ് വടകര പോലീസിൻ്റ സഹായത്തോടെ പശ്ചിമ ബംഗാൾ പൊലീസ് ചോമ്പാലയിൽ നിന്നും

Others
ചിരി മായാതെ മടങ്ങൂ ടീച്ചർ..മരിച്ചതും തോറ്റതുമായ മനുഷ്യരെ ചേര്‍ത്തു പിടിച്ച നാടാണിത്: കെ കെ രമ

ചിരി മായാതെ മടങ്ങൂ ടീച്ചർ..മരിച്ചതും തോറ്റതുമായ മനുഷ്യരെ ചേര്‍ത്തു പിടിച്ച നാടാണിത്: കെ കെ രമ

വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ മുന്നേറ്റത്തിനിടെ ആര്‍എംപി നേതാവ് കെ കെ രമ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചിരി മായാതെ മടങ്ങൂ ടീച്ചറെന്ന് പറഞ്ഞാണ് രമ കെ.കെ. ശൈലജയ്ക്കൊപ്പമുള്ള ചിത്രവും കുറിപ്പും ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. രാഷ്ട്രീയം പറഞ്ഞ് നമുക്ക്

Kerala
ഡോക്ടർ ടി വി പത്മനാഭനെ മർദ്ദിച്ച എ എസ് ഐക്ക് തടവും പിഴയും

ഡോക്ടർ ടി വി പത്മനാഭനെ മർദ്ദിച്ച എ എസ് ഐക്ക് തടവും പിഴയും

കാഞ്ഞങ്ങാട്ടെ ശിശുരോഗ വിദഗ്ധൻ ഡോക്ടർ ടി വി പത്മനാഭനെ മലബാർ എക്സ്പ്രസിൽ വെച്ച് മർദ്ദിച്ച എ എസ്ഐക്ക് കോടതി പിരിയും വരെ തടവും 5000 രൂപ പിഴയും. വടകര എഎസ്ഐ ആയിരുന്ന ടിവി രാമകൃഷ്ണനെയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബിനീഷ് തടവും പിഴയും വിധിച്ചത്. പിഴയടക്കുന്ന

Kerala
വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍. ഡിവൈഎസ്പി വിനോദ് കുമാറിന്റെ വാഹനമാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സമീപത്ത് ഒരു കടയ്ക്കും തീവെച്ചിട്ടുണ്ട്. മുസ്ലിം ലീ​ഗ് നേതാവിന്റെ കടയ്ക്കാണ് തീവെച്ചത്. കസ്റ്റഡിയിലെടുത്തിട്ടുള്ളായൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.

Politics
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥികളായി; വടകരയിൽ കെ കെ ശൈലജ,കാസർകോട് എംവി ബാലകൃഷ്ണൻ, കണ്ണൂരിൽ എംവി ജയരാജൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥികളായി; വടകരയിൽ കെ കെ ശൈലജ,കാസർകോട് എംവി ബാലകൃഷ്ണൻ, കണ്ണൂരിൽ എംവി ജയരാജൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജ വടകരയിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ചു. കാസർകോട് എംവി ബാലകൃഷ്ണൻ, കണ്ണൂരിൽ എംവി ജയരാജൻ, പാലക്കാട് എ വിജയരാഘവൻ, ആലത്തൂരിൽ കെ രാധാകൃഷ്ണൻ വടകരയിൽ കെകെ ശൈലജ, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, പത്തനംതിട്ടയിൽ

error: Content is protected !!
n73