The Times of North

Breaking News!

സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.

Tag: two children

Local
രണ്ടു കുട്ടികളുടെ ജീവൻ രക്ഷിച്ച കുട്ടി കൂട്ടത്തിന് ധീരതക്കുള്ള പുരസ്കാരം സമ്മാനിച്ച് പാഠശാല

രണ്ടു കുട്ടികളുടെ ജീവൻ രക്ഷിച്ച കുട്ടി കൂട്ടത്തിന് ധീരതക്കുള്ള പുരസ്കാരം സമ്മാനിച്ച് പാഠശാല

കരിവെള്ളൂർ :കുളത്തിൽ വീണ രണ്ടു കൂട്ടുകാരെ അതിസാഹസികമായി രക്ഷിച്ചതിന് പ്രദേശത്തെ അഞ്ചു കുട്ടികൾക്ക് ധീരതക്കുള്ള പുരസ്‌കാരം സമ്മാനിച്ച് പാഠശാല. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൽ നിന്നും അഭിനന്ദന ഫലകം ലഭിച്ചതിൻ്റെ ആഹ്‌ളാദത്തിലാണ് പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി യദുനന്ദ്, സഹോദരൻ മാന്യഗുരു യു.പി. സ്കൂൾ ഏഴാംതരം

Local
സഹപാഠികളായ രണ്ടു കുട്ടികളെ കാണാതായി

സഹപാഠികളായ രണ്ടു കുട്ടികളെ കാണാതായി

16 വയസ്സു പ്രായമുള്ള രണ്ട് ആൺകുട്ടികളെ കാണാതായി. അജാനൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ അബ്ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് അറഫാത്ത്, സഹപാഠി കൊളവയലിലെ മുഹമ്മദ് റിഷാദ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാത്രി 7 മണിയോടെ ഉടൻ വരാം എന്നും പറഞ്ഞ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ മുഹമ്മദ് അറഫാത്ത്

Local
രണ്ട് കുട്ടികളുമായി യുവതിയെ കാണാതായി

രണ്ട് കുട്ടികളുമായി യുവതിയെ കാണാതായി

രണ്ടു പെൺകുട്ടികളുമായി യുവതിയെ കാണാതായതായി പരാതി ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടിക്കുളം സൈറ ക്വാട്ടേഴ്സിൽ മുഹമ്മദ് ലത്തീഫിന്റെ ഭാര്യ തസ്‌മീന (32)യേയും 11, രണ്ടു വയസ്സുള്ള പെൺ കുട്ടികളേയുമായാണ് കാണാതായത്. ഇന്നലെ രാവിലെ 10 30 ന് ബേക്കലിലേക്കാണെന്ന് പറഞ്ഞ് വിട്ടുനിന്നും പോയ ഭാര്യയും മക്കളും തിരിച്ചെത്തിയില്ലെന്ന

error: Content is protected !!
n73