The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

Tag: tiger

Local
ബന്തടുക്ക മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങി

ബന്തടുക്ക മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങി

കാസർകോട് ബന്തടുക്ക മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങി. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വച്ച കെണിയിലാണ് പുലി കുടു ങ്ങിയത്. ഇന്ന് രാവിലെയാണ് വീട്ടുകാർ പുലി കെണിയിൽ കുടുങ്ങിയതായി കണ്ടത്. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്ന തടയാൻ വെച്ച കെണിയിലാണ് പുലി കുടുങ്ങിയത് എന്നാണ് കരുതുന്നത്. ബന്തടുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫിസർ

Local
പട്ടേനയിലും തെക്കൻ ബങ്കളത്തും പുലിയെ കണ്ടതായി അഭ്യൂഹം

പട്ടേനയിലും തെക്കൻ ബങ്കളത്തും പുലിയെ കണ്ടതായി അഭ്യൂഹം

നീലേശ്വരം നഗരസഭയിലെ പട്ടേനയിലും തെക്കൻ ബങ്കളത്തും പുലിയെ കണ്ടതായി അഭ്യൂഹം ഇതോടെ നാട്ടുകാർ ഭീതിയിലായി. രണ്ടുദിവസം മുമ്പാണ് പട്ടേന ആർ ആർ സോമനാഥൻ സ്മാരക ഷട്ടിൽ കോർട്ടിൽ കളിക്കാൻ എത്തിയ യുവാക്കൾ പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്. വിവരമറിഞ്ഞ് ഫോറസ്റ്റ് അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും

Local
കോട്ടപ്പാറയിൽ പുലിയെ കണ്ടതായി അഭ്യൂഹം നാട്ടുകാർ ആശങ്കയിൽ

കോട്ടപ്പാറയിൽ പുലിയെ കണ്ടതായി അഭ്യൂഹം നാട്ടുകാർ ആശങ്കയിൽ

കാഞ്ഞങ്ങാട് : മടിക്കൈ അമ്പലത്തറ കോട്ടപ്പാറ കോളേജിനു സമിപത്തെ പാറ പ്രദേശത്ത് ബുധനാഴ്ച രാവിലെ പുലിയെ കണ്ടതായി സൂചന. ഒരു യുവാവാണ് പുലിയെ കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്. പോലീസും വനംവകുപ്പും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 2010 ൽ അവിടെ നിന്ന് ഏറെനാൾ ജനങ്ങളെ ഭീതിയിലാക്കിയ പുലിയെ പിടികൂടിയിരുന്നു. ഇപ്പോൾ

Others
കൊട്ടിയൂരില്‍ കടുവ കുടുങ്ങിയത് കമ്പി വേലിയിലല്ല, കേബിള്‍ കെണിയിൽ; അന്വേഷണം തുടങ്ങി

കൊട്ടിയൂരില്‍ കടുവ കുടുങ്ങിയത് കമ്പി വേലിയിലല്ല, കേബിള്‍ കെണിയിൽ; അന്വേഷണം തുടങ്ങി

കണ്ണൂർ : കൊട്ടിയൂരില്‍ കടുവ കമ്പി വേലിയില്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് വനംവകുപ്പ്. കടുവ കമ്പി വേലിയില്‍ അല്ല കുടുങ്ങിയതെന്നും കേബിള്‍ കെണിയിലാണ് കുടുങ്ങിയതെന്നുമാണ് ഇപ്പോള്‍ വനംവകുപ്പ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കൊട്ടിയുർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണം തുടങ്ങി. പന്നികളെ ലക്ഷ്യമിട്ട് ആരോ വച്ച കെണി ആണെന്നാണ് വനം

Kerala
കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവച്ചാണ് കടുവ ചത്തത്. കമ്പിവേലിയില്‍ കുടുങ്ങി കടുവയ്ക്ക് പരുക്കേറ്റിരുന്നു. ഇന്നലെയാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടതിനെ തുടര്‍ന്ന് കടുവയെ മയക്കുവെടി വെച്ചത്. കടുവയെ താമസിപ്പിക്കാനുള്ള കൂടും വെറ്റിനറി ഡോക്ടര്‍മാരേയും

Kerala
കണ്ണൂര്‍ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി

കണ്ണൂര്‍ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി

  കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി. കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്പിവേലിയിൽ കുടുങ്ങി നിൽക്കുന്നത് കണ്ടത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തി. കടുവ കമ്പി വേലിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുളളതിനാൽ പ്രദേശത്തേക്കുളള റോഡുകൾ

error: Content is protected !!
n73