പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും

നീലേശ്വരം : പട്ടേന പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവത്തിന് ഇന്ന് (മെയ് ഒന്നു) തുടക്കമാകും. 4 വരെ നീണ്ടുനിൽക്കും. മെയ് ഒന്നിന് രാവിലെ ഏഴുമണിക്ക് ചെറുവത്തൂർ ശ്രീ വീര ഭദ്ര ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 3മണിക്ക് വൈരജാതൻഈശ്വരന്റെ തോറ്റം അഞ്ചുമണി