The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

Tag: sabarimala

Local
ആധ്യാത്മികതേജസ്സോടെ ശബരിമല

ആധ്യാത്മികതേജസ്സോടെ ശബരിമല

സന്തോഷ് ഒഴിഞ്ഞ വളപ്പ് മതനിരപേക്ഷമായ ബോധത്തിൽ വിശ്വാസം ആലിംഗനം ചെയ്യുന്ന അയ്യപ്പ വിശ്വാസം ഈ കാലത്തിന് മുന്നിൽ മലയാളി കത്തിച്ചു വയ്ക്കുന്ന ദീപ പ്രഭയാണ് ഇവിടെ ജീവിക്കുക എന്നത് തന്നെ മഹാഭാഗ്യമാണ് മനസ്സും ശരീരവും ശുദ്ധീകരിച്ച് വ്രതത്തെ ജീവിതത്തിൻ്റെ സഹജഭാവമാക്കുന്ന വലിയ നന്മയാണ് ശബരിമല ദർശന പരിശീലനം ഒരാൾ

Kerala
തീർഥാടന അനുഭവം വർധിപ്പിക്കുന്നതിനായി “സ്വാമി AI ചാറ്റ്ബോട്ട്” ഡിജിറ്റൽ അസിസ്റ്റന്റ്.

തീർഥാടന അനുഭവം വർധിപ്പിക്കുന്നതിനായി “സ്വാമി AI ചാറ്റ്ബോട്ട്” ഡിജിറ്റൽ അസിസ്റ്റന്റ്.

ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹായത്തോടെ പുറത്തിറക്കുന്ന ഒരു നൂതന സംവിധാനം ആണ് *“സ്വാമി AI ചാറ്റ്ബോട്ട്”*എന്ന അത്യാധുനിക ഡിജിറ്റൽ അസിസ്റ്റന്റ്. ഈ സംവിധാനത്തിലൂടെ വർഷാ വർഷം ക്ഷേത്രത്തിലേക്കെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് തത്സമയ വിവരണങ്ങളും സുരക്ഷ നടപടികളും നൽകുന്നതിന് ലക്ഷ്യമിടുന്നു.

Kerala
ശബരിമല തീർത്ഥാടനം:എമർജൻസി ഓപ്പറേഷൻ സെൻ്റർ തുടങ്ങി

ശബരിമല തീർത്ഥാടനം:എമർജൻസി ഓപ്പറേഷൻ സെൻ്റർ തുടങ്ങി

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി എമർജൻസി ഓപ്പറേഷൻ സെൻ്റർ (ഇഒസി)തുടങ്ങി. റെവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവഹിച്ചു. പമ്പ,സന്നിധാനം, നിലക്കൽ എന്നിവിടങ്ങളിൽ സെന്റർ പ്രവർത്തിക്കും.

Kerala
ശബരിമല മണ്ഡലവിളക്ക് കാലത്തെ ഉണ്ണിയപ്പ നിർമ്മാണ കരാർ റദ്ദാക്കി

ശബരിമല മണ്ഡലവിളക്ക് കാലത്തെ ഉണ്ണിയപ്പ നിർമ്മാണ കരാർ റദ്ദാക്കി

ശബരിമല തീർത്ഥാടനകാലം തുടങ്ങാൻ കഷ്ടിച്ച് ഒരു മാസം പോലും ഇല്ലാതിരിക്കെ ഉണ്ണിയപ്പം കുത്തക റദ്ദാക്കി ദേവസ്വം ബോർഡ്. കോടതി നിർദ്ദേശത്തിന്റെ മറ പിടിച്ചാണ് നടപടിയെങ്കിലും പിന്നിൽ മറ്റുചില കാര്യങ്ങൾ ആണെന്നാണ് സൂചന. അപ്പത്തിന് പുറമെ അരവണ കുത്തകയിലും വിവാദം പുകയുന്നുണ്ട്. തുലാ മാസ പൂജക്കായി നട തുറക്കുമ്പോഴേക്കും സന്നിധാനത്ത്

Kerala
അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി

അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി

കൊല്ലം ശക്തികുളങ്ങര നാരായണീയത്തിൽ അരുൺ കുമാർ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തു. കോഴിക്കോട് തിരുമംഗലത്ത് ഇല്ലത്ത് ടി വാസുദേവൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽ ശാന്തി . ഇന്ന് രാവിലെയാണ് ശബരിമലയിൽ തന്ത്രിമാർക്കായുള്ള നറുക്കെടുപ്പ് നടന്നത് .

Kerala
ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം: കെ സുരേന്ദ്രന്‍

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം: കെ സുരേന്ദ്രന്‍

ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കാനുള്ള ആസൂത്രിതമായ നീക്കം നടക്കുന്നതായി സംശയമുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഓൺലൈൻ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയമാണ്. സ്പോട്ട് ബുക്കിംഗിന് അവസരം ഏർപ്പെടുത്തണം. എന്തിനാണ് സർക്കാരിന് ഇക്കാര്യത്തിൽ മാർക്കടമുഷ്ടിയെന്ന് അദ്ദേഹം ചോദിച്ചു. വ്യാപക പ്രതിഷേധം ഉയർന്നിട്ടും സർക്കാർ തിരുത്താൻ തയാറാകുന്നില്ല. ആദ്യ പിണറായി

error: Content is protected !!
n73