The Times of North

Breaking News!

സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.

Tag: property

സ്വത്തു തർക്കത്തെ തുടർന്ന് ഏറ്റുമുട്ടിയ സഹോദരങ്ങൾക്കെതിരെ കേസ്

വെള്ളരിക്കുണ്ട്:സ്വത്തു തർക്കത്തെ തുടർന്ന് പരസ്പരം ഏറ്റുമുട്ടിയ സഹോദരങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. ബളാൽ മരുതംകുളത്തെ തോമസിന്റെ മക്കളായ ജോർജ് ടിതോമസ്, ഡെന്നി ടി തോമസ്, വിസൻ ടിതോമസ് എന്നിവർക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തത്.വിൻസനെ ആക്രമിച്ചതിന് ജോർജിനും ബെന്നിക്കും എതിരെയും സഹോദരങ്ങളെ ആക്രമിച്ചതിന് വിൻസനുമെതിരെയാണ് പോലീസ് കേസ് എടുത്തത്.

Local
സ്വത്ത് ഭാഗം വച്ച് നൽകാത്തതിനെ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ തിരെ കേസ്

സ്വത്ത് ഭാഗം വച്ച് നൽകാത്തതിനെ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ തിരെ കേസ്

സ്വത്ത് ഭാഗം വെച്ച് നൽകാത്ത 70 കാരിയായ മാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം പൂവാലങ്കൈ സൗപർണികയിൽ കുഞ്ഞിരാമന്റെ ഭാര്യ കെ വി കല്യാണിയെയാണ് (70) മകൻ പ്രസാദ് (50) ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ വീട്ടിലെത്തിയ പ്രസാദ് അമ്മയെ കമ്പിപ്പാര കൊണ്ട്

Local
സ്വത്ത് ആവശ്യപ്പെട്ട് വൃദ്ധമാതാവിനെ ആക്രമിച്ച മകനെതിരെ കേസ്

സ്വത്ത് ആവശ്യപ്പെട്ട് വൃദ്ധമാതാവിനെ ആക്രമിച്ച മകനെതിരെ കേസ്

നീലേശ്വരം: സ്വത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് വൃദ്ധയായ മാതാവിനെ വീട്ടിൽ കയറി അടിച്ചു പരിക്കൽപ്പിച്ച മകനെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം പേരോൽ പൂവാലംകയ്യിലെ കെ വി കല്യാണി (70)യെ ആക്രമിച്ച് പരിക്കേൽപ്പിച്ച മകൻ പ്രസാദിനെതിരെയാണ് നീലേശ്വരം പോലീസ് കേസ് എടുത്തത്.

Local
സ്വത്ത് നൽകിയത് കുറഞ്ഞതിന് പിതാവിനെയും സഹോദരന്റെ ഭാര്യയെയും കുട്ടിയെയും അക്രമിച്ചു

സ്വത്ത് നൽകിയത് കുറഞ്ഞതിന് പിതാവിനെയും സഹോദരന്റെ ഭാര്യയെയും കുട്ടിയെയും അക്രമിച്ചു

സ്വത്തു നൽകിയത് കുറഞ്ഞുപോയെന്ന് ആരോപിച്ച് വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പിതാവിനെയും സഹോദരന്റെ ഭാര്യയെയും കുട്ടിയെയും അക്രമിച്ച് പരിക്കേൽപ്പിച്ചു. കാഞ്ഞങ്ങാട് കൊളവയലിലെ കുമാരൻ (66) മകൻ ഗണേശന്റെ ഭാര്യ ആര്യ ആർ നായർ (32) ആര്യയുടെ രണ്ടു വയസ്സുള്ള കുട്ടി എന്നിവരെയാണ് പരിക്കേൽപ്പിച്ചത്. സംഭവമായി ബന്ധപ്പെട്ട് കുമാരന്റെ ഇളയ

Local
പിതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ച മകനെ കുത്തി പരിക്കേൽപ്പിച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു

പിതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ച മകനെ കുത്തി പരിക്കേൽപ്പിച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു

പിതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ച മകനെ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി കുത്തിപ്പരിക്കൽപ്പിച്ച ശേഷം മൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പള്ളിക്കര ഹദ്ദാദ് നഗർ സാബിറാ മൻസലിൽ എം നിസാറിനെയാണ്( 50) അഞ്ചംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം പള്ളിക്കര പള്ളിപ്പുഴയിൽ വെച്ചാണ് ഷംസു, ഖാലിദ്, ബഷീർ, റഫീഖ്, അന്ത്രു എന്നിവർ

error: Content is protected !!
n73