നാലര ലക്ഷം രൂപ വായ്പക്ക് 36 ലക്ഷം രൂപ തിരിച്ചുപിടിച്ചിട്ടും ഭീഷണി: രണ്ടുപേർക്കെതിരെ കേസ്
നാലരലക്ഷം രൂപയ്ക്കു പലിശയുള്‍പ്പെടെ 36 ലക്ഷത്തിലധികം തിരിച്ചടച്ചിട്ടും മൂന്ന് ലക്ഷം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണി പെടുത്തിഎന്ന യുവതിയുടെ പരാതിയില്‍ രണ്ടു പേർക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കോറോം കൊക്കോട്ട് എ.സിന്ധുവിന്റെ പരാതിയിലാണ് ചെറുകുന്ന് ചിടങ്ങില്‍ പള്ളിച്ചാലിലെ വിലക്രിയന്‍ ഹൗസില്‍ ഷൈനി, പാപ്പിനിശ്ശേരി എല്‍.പി. സ്‌കൂളിന് സമീപത്തെ പയ്യനാടന്‍