The Times of North

Breaking News!

കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് ഓവറോൾ ചാമ്പ്യന്മാർ   ★  ചെങ്ങറ പുനരധിവാസ പാക്കേജ് ഗുണഭോക്താക്കളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം   ★  മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.   ★  ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം- 12 മണിക്കൂർ നിരാഹാര സമരം തുടങ്ങി   ★  ഡോ. ഹരിദാസ് വെർക്കോട്ട് അനുസ്മരണം നാളെ (വെള്ളി)   ★  പള്ളിക്കരയിലെ വയലപ്ര ചിരുത അന്തരിച്ചു   ★  മധ്യവയസ്ക്കയുടെ കണ്ണിന് എറിഞ്ഞു പരിക്കേൽപ്പിച്ചു   ★  മധ്യവയസ്ക്കനെ കാണാതായി   ★  വീടിന് സമീപം ഇരുട്ടത്ത് നിൽക്കുന്നത് ചോദ്യം ചെയ്ത പിതാവിനെയും മകനെയും ആക്രമിച്ചു   ★  പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്നു

Tag: news

Local
തട്ടുകട നൽകി

തട്ടുകട നൽകി

നീലേശ്വരം:കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന അതിദാരിദ്ര്യനിർമാർജ്ജനം പദ്ധതിയായ ഉജ്ജീവനം വഴി നീലേശ്വരം നഗരസഭ സി ഡി എസ് തൈകടപ്പുറത്തെ അതിദരിദ്ര കുടുംബത്തിന് തട്ടു കട നൽകി. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി. പി. മുഹമ്മദ്‌ റാഫി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ അബൂബക്കർ അധ്യക്ഷനായി.കൗൺസിലർമാരായ അൻവർ സാദിക്ക്,വിനയരാജ്,സി ഡി

Local
ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും അനുമോദനം

ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും അനുമോദനം

കാസർകോട്:ഷാരോൺ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥരായ കാസർകോട് എസ്‌ പി ഡിശില്പക്കും കെ ജെ ജോൺസൻ ഡി വൈ എസ്‌ പിക്കും പൂച്ചക്കാട് ഗഫൂർ ഹാജി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പൂച്ചെണ്ട് നൽകി അനുമോദിച്ചു. അപൂർവങ്ങളിൽ അപൂർവമായ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഷാരോൺ വധകേസിലെ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ ലഭിക്കുന്നതിന്

Local
കേണമംഗലം കഴകം പെരുംകളിയാട്ടം – കവുങ്ങും മുളയുംനാളെ കൊണ്ടുവരും

കേണമംഗലം കഴകം പെരുംകളിയാട്ടം – കവുങ്ങും മുളയുംനാളെ കൊണ്ടുവരും

നിലേശ്വരം: പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംകളിയാട്ടം അവസാനദിവസം അരങ്ങിൽ എത്തുന്ന ശ്രീ കേണമംഗലം ഭഗവതിയുടെ നാൽപ്പത്തീരടി തിരുമുടിക്കുള്ള കവുങ്ങും മുളയും നാളെ ( ശനിയാഴ്ച) കൊണ്ടുവരും. കവുങ്ങ് കല്ല്യോട്ട് കഴകത്തിൽ നിന്നും മുള മുളവന്നൂർ കഴകത്തിൽ നിന്നും ആചാരനുഷ്ഠാനങ്ങളോടെ മുറിച്ചെടുത്ത് ആചാരസ്ഥാനികരുടെയും വാല്യക്കാരുടെയും നേതൃത്വത്തിലാണ് കേണമംഗലം

Local
കാണാതായ യുവാവ് തിരിച്ചെത്തി

കാണാതായ യുവാവ് തിരിച്ചെത്തി

നീലേശ്വരം: ജോലിക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയി കാണാതായതായ യുവാവ് തിരിച്ചെത്തി. കരുവാച്ചേരി കൈരളി ക്ലബ്ബിന് സമീപത്തെ കുഞ്ഞമ്പാടിയുടെ മകൻ പി സുജിത്ത് (36 )ആണ് കഴിഞ്ഞദിവസം നാട്ടിൽ തിരിച്ചെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ കരുവാച്ചേരി ടവറിന് സമീപം സുജിത്തിനെ അവശനിലയിൽ കണ്ട നാട്ടുകാർ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസ് എത്തി

Kerala
നിപ്മറിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം: മന്ത്രി ഡോ. ബിന്ദു

നിപ്മറിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം: മന്ത്രി ഡോ. ബിന്ദു

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം ആരംഭിക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 18 നും 30 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ ട്രെയിനിംഗ്,

Local
പ്രതിരോധ കാഹളം മുഴക്കി ‘ഇന്ത്യാ സ്റ്റോറി ‘: പരിഷത്ത് നാടകയാത്ര പ്രയാണം തുടങ്ങി

പ്രതിരോധ കാഹളം മുഴക്കി ‘ഇന്ത്യാ സ്റ്റോറി ‘: പരിഷത്ത് നാടകയാത്ര പ്രയാണം തുടങ്ങി

ചെറുവത്തൂർ : നന്മകളെ കൺകെട്ടു വിദ്യയാക്കി കൺമുന്നിൽ നിന്ന് മറയ്ക്കുമ്പോൾ പ്രതിരോധത്തിൻ്റെ കാഹള ധ്വനി മുഴക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നാടകയാത്ര - ഇന്ത്യ സ്റ്റോറി - ജില്ലയിൽ പ്രയാണം തുടരുന്നു. അദൃശ്യമാക്കുന്ന വാനിഷിംഗ് ഗെയിമായി രാജ്യഭരണം മാറുമ്പോൾ ഏഴ് പതിറ്റാണ്ടിലേറേ കാലം മാനവികത ഉയർത്തിപ്പിടിച്ചു

Obituary
ഒരുമാസം മുമ്പ് ഭാര്യ തൂങ്ങിമരിച്ച യുവാവ് തീവണ്ടി തട്ടിമരിച്ച നിലയിൽ

ഒരുമാസം മുമ്പ് ഭാര്യ തൂങ്ങിമരിച്ച യുവാവ് തീവണ്ടി തട്ടിമരിച്ച നിലയിൽ

നീലേശ്വരം: ഒരു മാസം മുമ്പ് തൂങ്ങിമരിച്ച യുവതിയുടെ ഭർത്താവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ആലാമിപള്ളി കല്ലം ചിറയിലെ പരേതനായ കുഞ്ഞികൃഷ്ണൻ പുഷ്പ-ദമ്പതികളുടെ മകൻ ഷിജുവിനെയാണ് (35) ചിത്താരി ചാമുണ്ഡിക്കുന്നിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 16നാണ് ഷിജുവിന്റെ ഭാര്യ നീലേശ്വരത്തെ

Local
പ്രണയ തർക്കം: വീട് ആക്രമിച്ചു യുവതിക്കും സഹോദരി പുത്രനും പരിക്ക് 

പ്രണയ തർക്കം: വീട് ആക്രമിച്ചു യുവതിക്കും സഹോദരി പുത്രനും പരിക്ക് 

യുവതിയെ പ്രണയിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ വീടുകയറി ഉണ്ടായ ആക്രമണത്തിൽ യുവതിക്കും സഹോദരി പുത്രനും പരിക്കേറ്റു. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബേളയിലെ ജനാർദ്ദനയുടെ ഭാര്യ ശ്രീദേവി ( 47) സഹോദരി പുത്രൻ ചേതൻരാജ് (26) എന്നിവരെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള അഞ്ച് അംഗസംഘം വീടുകയറി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ മഞ്ജു,

Local
പ്ലാസ്റ്റിക് കത്തിച്ചതിന് പിഴ ഈടാക്കി

പ്ലാസ്റ്റിക് കത്തിച്ചതിന് പിഴ ഈടാക്കി

കരിന്തളം: വീട്ടു വളപ്പിൽ പ്ലാസ്റ്റിക്കും അജൈവ മാലിന്യങ്ങളും കത്തിച്ചതിന് പിഴ ഈടാക്കി . വീട്ടുവളപ്പിൽ പ്ലാസ്റ്റിക് കത്തിച്ചതിന് ചോയ്യംകോടുള്ള വീട്ടുടമയ്ക്കാണ് കിനാനൂർ കരിന്തളം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ ജലേഷിന്റെ നേതൃത്വത്തിലുള്ള സംഘം 10000.രൂപ പിഴ ഈടാക്കിയത്.പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിക്കുകയും വലിച്ചെറിയുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടു പോകുമെന്ന്

Local
ബഡ്ഡിങ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു

ബഡ്ഡിങ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു

കോടോത്ത്: രചനാ രംഗത്ത് കഴിവുറ്റ കുട്ടികളെ വാർത്തെടുക്കുന്നതിനായി കോടോത്ത് ഡോ. അംബേദ്ക്കർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ,"ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തു കൂട്ടം-വായനക്കൂട്ടം" ഏകദിന ശില്പശാല സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ കെ. അശോകൻ ഉദ്ഘാടനം ചെയ്തു. അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ അനൂപ് പെരിയൽ ശില്പശാല നയിച്ചു. കെ.ടി.കെ അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത

error: Content is protected !!
n73