ഫുട്ബോൾ മത്സരം നടത്തി എസ്ഐക്ക് യാത്രയയപ്പ്
നീലേശ്വരം:വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന നീലേശ്വരം സബ് ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദിന് ഫുട്ബോൾ മത്സരം നടത്തി സഹപ്രവർത്തകരുടെ വ്യത്യസ്തമായ യാത്രയയപ്പ്. സ്റ്റേഷനിലെ നാല് ടീമുകളായി തിരിഞ്ഞ് മത്സരം നടത്തി സമാപന സമ്മേളനത്തിലാണ് സബ് ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദിന് ഫുട്ബോൾ മൈതാനത്ത് വെച്ച് സ്നേഹോപഹാരം