The Times of North

Breaking News!

പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു   ★  ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു   ★  കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Tag: news

Local
ഉപ്പളയിൽ കാർ ഡിവൈഡറിലിടിച്ച് മൂന്ന് പേർ മരിച്ചു, ഒരാൾക്ക് ഗുരുതരം

ഉപ്പളയിൽ കാർ ഡിവൈഡറിലിടിച്ച് മൂന്ന് പേർ മരിച്ചു, ഒരാൾക്ക് ഗുരുതരം

  ഉപ്പളയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുൺ, മംഗലാപുരം സ്വദേശി കിഷുൻ എന്നിവരാണ് മരിച്ചത്. ഇവർ മംഗലാപുരത്തേക്ക് പോവുകയായിരുന്നു എന്നാണ് വിവരം.രാത്രി പത്തരയോടെ ഉപ്പള ചെക്പോസ്റ്റിനടുത്ത് പാലത്തിൻ്റെ കൈവരിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. 50

Local
ആരൂഢം 2025ൻ്റെ സംഘാടക സമിതി രൂപീകരിച്ചു

ആരൂഢം 2025ൻ്റെ സംഘാടക സമിതി രൂപീകരിച്ചു

കാസർകോട്: ഉദയഗിരി ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രത്തിൽ നടക്കുന്ന തിയ്യമഹാസഭ "ആരൂഢം"2025ൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പ്രസിഡന്റ്‌ വിശ്വംഭര പണിക്കരുടെ അധ്യക്ഷതയിൽ സംസ്ഥാന അധ്യക്ഷൻ ഗണേശ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സുനിൽ ചാത്തമത്ത്, ദാമോദരൻ കൊമ്പത്ത്, സതീശൻ പുലിക്കുന്ന്, മഹിളാ ജില്ലാ

Local
കലവറ നിറയ്ക്കലിൽ പങ്കാളികളായി

കലവറ നിറയ്ക്കലിൽ പങ്കാളികളായി

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം പെരുങ്കളിയാട്ട മഹോൽസവത്തിന്റെ ഭാഗമായി നടത്തുന്ന കലവറ നിറയ്ക്കൽ ചടങ്ങിൽ മാട്ടുമ്മൽ തറവാട്ടിൽ നിന്നും നൂറിൽപരം പേർ പങ്കെടുത്തു. തറവാട് പ്രസിഡണ്ട് എം കേശവൻ, സെക്രട്ടറി എം മോഹനൻ, ട്രഷറർ ശശിധരൻ, എം.സജി മാട്ടുമ്മൽ, മനോജ് പള്ളിക്കര,എo ഭാസ്കരൻ,രഘു ചീമേനി, യശോദ എം ,

Local
ലഹരിക്കെതിരെ യുവജനങ്ങൾ ഉണരണം

ലഹരിക്കെതിരെ യുവജനങ്ങൾ ഉണരണം

  ലഹരിഉപയോഗത്തിനെതിരെ യുവജനങ്ങൾ ഒറ്റെക്കെട്ടായി രംഗത്തിറങ്ങണമെന്ന് കേരള യൂത്ത് ഫ്രണ്ട് (ബി) സംസ്ഥാനകമ്മിറ്റി ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കമ്മിറ്റിയോഗത്തിൽ കേരള യൂത്ത് ഫ്രണ്ട് ബ്രി) സംസ്ഥാന ഉപാധ്യക്ഷൻ മാക്സ് മിലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സാം രാജൻ, ബി നിബുദാസ്, സൈലസ് മണലേൽ, സന്തോഷ്

Local
അടയാളം കൊടുക്കൽ ചടങ്ങ് നടന്നു

അടയാളം കൊടുക്കൽ ചടങ്ങ് നടന്നു

നീലേശ്വരം കിഴക്കൻ കൊഴുവൽ ശ്രീ വലിയവീട്ടിൽ തറവാട്ടിലെ കളിയാട്ടത്തിന് അടയാളം കൊടുത്തു.ഏപ്രിൽ 17,18,19 തീയ്യതികളിലാണ് ഇവിടെ കളിയാട്ടം നടക്കുന്നത്.

Local
കോട്ടപ്പുറത്ത് സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു.

കോട്ടപ്പുറത്ത് സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു.

നീലേശ്വരം : മാലിന്യമുക്തം നവകേരളം - സ്വച്ച് സർവേക്ഷ ൻ ക്യാമ്പയിന്റെ ഭാഗമായി നിർമ്മിച്ച സെൽഫി പോയിന്റിന്റെ ഉദ്ഘാടനം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാറ്റിങ് കമ്മിറ്റി

Obituary
പള്ളിയിൽനിന്നും മടങ്ങവെ റിട്ട. എസ് ഐ കുഴഞ്ഞുവീണു മരിച്ചു

പള്ളിയിൽനിന്നും മടങ്ങവെ റിട്ട. എസ് ഐ കുഴഞ്ഞുവീണു മരിച്ചു

നീലേശ്വരം :രാത്രി നിസ്കാരം കഴിഞ്ഞ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന റിട്ട. എസ് ഐ വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു. പടന്നക്കാട് അനന്തപള്ളയിലെ പി അബൂബക്കർ (60) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. വഴിയിൽ കുഴഞ്ഞുവീണ അബൂബക്കറിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും

Obituary
ബങ്കളത്തെ കല്ലായി മുഹമ്മദ് കുഞ്ഞി അന്തരിച്ചു. 

ബങ്കളത്തെ കല്ലായി മുഹമ്മദ് കുഞ്ഞി അന്തരിച്ചു. 

നീലേശ്വരം: മടിക്കൈ ബങ്കളത്തെ കല്ലായി മുഹമ്മദ് കുഞ്ഞി (65) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ട് മുഹമ്മദ് കുത്തിയെ ഉടൻ നീലേശ്വരത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: ജസീല (എറണാകുളം). മക്കൾ: റനീഷ് (ജപ്പാൻ)രേഷ്മ. മരുമകൻ: ഹസീബ് (ആറങ്ങാടി). സഹോദരങ്ങൾ: കുഞ്ഞാമി , സുബൈദ, റഷീദ,പരേതനായ അബ്ദുള്ള.

Obituary
കിണർ ഇടിഞ്ഞുവീണ് യുവാവ് മരണപ്പെട്ടു

കിണർ ഇടിഞ്ഞുവീണ് യുവാവ് മരണപ്പെട്ടു

ഹാരിസ് ( 40) ആണ് മരിച്ചത്. ചെമ്പരിക്ക എൽ പി സ്‌കൂളിന് സമീപമുള്ള അബ്ദുള്ളക്കുഞ്ഞി ഹാജിയുടെ വീട്ടുപറമ്പിലെ കിണർ കുഴിക്കുന്നതിനിടെ ആണ് അപകടം. കിണറിൽ കുടുങ്ങിക്കിടന്ന യുവാവിനെ ഫയർഫോഴ്‌സും പൊലീസും പുറത്തെത്തിച്ചെങ്കിലും ആശുപത്രി എത്തിക്കുമ്പോഴേക്കും മരിച്ചു. ഏഴ് പേരായിരുന്നു ജോലിയിലുണ്ടായിരുന്നത്. മൂന്ന് പേർ അകത്തും നാല് പേർ പുറത്തുമായിരുന്നു.

Local
കെ എസ് കെ ടി യു താലൂക്ക് ഓഫീസ് മാർച്ച് നടത്തി

കെ എസ് കെ ടി യു താലൂക്ക് ഓഫീസ് മാർച്ച് നടത്തി

കാഞ്ഞങ്ങാട്:-നെൽവയൽ സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കുക,തരം മാറ്റുന്നതിന്   തരിശിടരുത്, അന്യായമായതരം മാറ്റം അനുവദിക്കാതിരിക്കുക,അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട്,നീലേശ്വരം,തൃക്കരിപ്പൂർ,ചെറുവത്തൂർ, ഉദുമ ഏരിയാ കമ്മിറ്റികളുടെ സംയുക്ത അഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് മാർച്ച് നടത്തി. കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും

error: Content is protected !!
n73